സംസ്ഥാനത്ത് 85 പൊലീസുകാര്‍ക്ക് കോവിഡ് രോഗബാധ: ഡിജിപി

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സിഐയും, എസ്‌ഐയുമടക്കം മുഴുവന്‍ പൊലീസുകാരും നിരീക്ഷണത്തില്‍ പോയി.

Read more

സെൻകുമാറിനെ ഡിജിപിയാക്കിയത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്; പശ്ചാത്തപിക്കുന്നുവെന്നും ചെന്നിത്തല

ടി പി സെൻകുമാറിനെ ഡിജിപിയാക്കിയത് തന്റെ ജീവിത്തിൽ സംഭവിച്ച ഏറ്റവും വലിയ തെറ്റെന്ന് മുൻ ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ പശ്ചാത്തപിക്കുന്നതായും ചെന്നിത്തല

Read more

യുഎപിഎ ചുമത്തിയ സംഭവം: മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി

കോഴിക്കോട് രണ്ട് സിപിഐഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോട് വിശദീകരണം തേടി. ഫോണിൽ വിളിച്ചാണ് ഡിജിപി ബെഹ്‌റയോട് മുഖ്യമന്ത്രി വിശദീകരണം തേടിയത്.

Read more

വാളയാർ കേസ്: അന്വേഷണത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും; റിപ്പോർട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ഡിജിപി

വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട സംഭവത്തിൽ റിപ്പോർട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോടതി വിധിയുടെ പകർപ്പ് ലഭിച്ച ശേഷം അന്വേഷണത്തിൽ വീഴ്ചകളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.

Read more