ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഭീം ആര്‍മിയുടെ മാര്‍ച്ച്; പ്രവര്‍ത്തകരെത്തിയത് കൈകള്‍ കൂട്ടിക്കെട്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പോലീസ് പിടികൂടിയ ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഭീം ആർമി പ്രവർത്തകരുടെ മാർച്ച്. ജോർബാഗിൽ വെച്ച് പോലീസ്

Read more

ഡൽഹി ജമാ മസ്ജിദ് പരിസരത്ത് വീണ്ടും പ്രതിഷേധം; ജാമിയ വിദ്യാർഥികളുടെ മാർച്ച് അൽപ്പ സമയത്തിനകം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജമാ മസ്ജിദ് പരിസരത്ത് വീണ്ടും പ്രതിഷേധം. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം ഒന്നാം ഗേറ്റ് പരിസരത്ത് നൂറുകണക്കിനാളുകൾ ഒത്തുകൂടുകയായിരുന്നു. കനത്ത സുരക്ഷയാണ് മേഖലയിൽ

Read more

പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി; ഡൽഹിയിൽ ഇന്ന് 58 പേർ അറസ്റ്റിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. മീറ്ററിൽ നാല് പേർ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ 14 ആയി ഉയർന്നത്. രാജ്യമെമ്പാടും ഇന്നും പ്രതിഷേധം

Read more

ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു: ജീവനക്കാർ വഴിയിൽ കുടുങ്ങിയതോടെ 19 വിമാന സർവീസുകൾ റദ്ദാക്കി

കനത്ത പ്രതിഷേധവും പോലീസ് നടപടികളെയും തുടർന്ന് ഡൽഹിയിൽ കനത്ത ഗതാഗത കുരുക്ക്. വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. കൂടുതൽ പ്രതിഷേധക്കാർ സമരമുഖത്തേക്ക് എത്തുന്നത് തടയാൻ പോലീസ്

Read more

ഡൽഹിയിൽ പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചു; ചെങ്കോട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇടതുപാർട്ടികളും ജാമിയ മിലിയ വിദ്യാർഥികളും നടത്താനിരുന്ന മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുമെന്നാണ് ജാമിയ മിലിയ

Read more

ഡൽഹിയിൽ വീണ്ടും പ്രക്ഷോഭം; ബസുകളും പോലീസ് ബൂത്തും അഗ്നിക്കിരയാക്കി; മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ വീണ്ടും പ്രതിഷേധം ശക്തം. കിഴക്കൻ ഡൽഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. സീലംപൂരിൽ പ്രതിഷേധക്കാർ ബസിന് തീയിട്ടു. നഗരത്തിലെ പോലീസ് ബൂത്തും

Read more

വെടിയുതിർത്തില്ലെന്ന പോലീസ് വാദം പച്ചക്കള്ളം; ഡൽഹിയിൽ പോലീസ് വെടിവെപ്പിൽ പരുക്കേറ്റ് ചികിത്സയിലുള്ളത് രണ്ട് വിദ്യാർഥികൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ഞായറാഴ്ച നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ രണ്ട് വിദ്യാർഥികൾക്ക് വെടിയേറ്റതായി റിപ്പോർട്ട്. പരുക്കേറ്റ ഇരുവരും സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാഥമിക വിവരപ്രകാരം രണ്ട്

Read more

ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് തീയിട്ടത് പോലീസ്; ലക്ഷ്യം വെച്ചത് സമരക്കാരെ കുടുക്കാന്‍, വീഡിയോ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. നിരവധി വാഹനങ്ങൾ പ്രക്ഷോഭത്തിനിടെ അഗ്നിക്കിരയാകുകയും ചെയ്തു. എന്നാൽ സംഭവങ്ങൾക്ക് പിന്നിൽ പോലീസിന്റെ

Read more

വായുമലിനീകരണം: രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപാവലിക്ക് ശേഷം

Read more