തദ്ദേശ വാർഡ് വിഭജനം: ഓർഡിൻസിൽ ഒപ്പിടാൻ വീണ്ടും ഗവർണറെ സമീപിക്കും; മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടാതിരുന്നതോടെ ചർച്ചക്കൊരുങ്ങി സർക്കാർ. മന്ത്രിമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. വിഷയം നിയമവിദഗ്ധരുമായി

Read more