കൊൽക്കത്തയിൽ വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം. കൊല്‍ക്കത്ത ന്യൂ ടൗണിലെ ചേരിപ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി വീടുകള്‍ കത്തിനശിച്ചു. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം

Read more

സുനൈന വിലായത്തിലെ കടയിൽ തീ പിടുത്തം

ഒമാൻ: രാജ്യത്തെ സുനയാന വിലയത്തിലെ ഒരു കടയിൽ തീപിടുത്തമുണ്ടായി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസിന്റെയും ആംബുലൻസിന്റെയും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു വരികയാണ്.

Read more