ദിലീപിന്റെ പരാതി; പാര്‍വതി, ആഷിഖ് അബു, രേവതി അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് കോടതിയുടെ നോട്ടീസ്. പാര്‍വതി, രമ്യാ നമ്പീശന്‍, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്കാണ്

Read more

നടിയെ ആക്രമിച്ച കേസ്: ഡിജിറ്റൽ തെളിവുകൾ പ്രതിയായ ദിലീപിന് കൈമാറാനാകില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകൾ ദിലീപിന് കൈമാറാനാകില്ലെന്ന് വിചാരണ കോടതി. ഡിജിറ്റൽ തെളിവുകൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി കോടതി തള്ളി. ദിലീപിനോ അഭിഭാഷകർക്കോ തെളിവുകൾ പരിശോധിക്കാം.

Read more

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് അപേക്ഷ നൽകി, വിദഗ്ധനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും നടൻ

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. പരിശോധനക്കുള്ള വിദഗ്ധനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു ഇതുസംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ

Read more

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ആറ് മാസത്തികം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം; കേസ് നാളെ പ്രത്യേക കോടതി പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ വേഗത്തിലാക്കാൻ വിചാരണ കോടതിയോട് സുപ്രീം കോടതിയുടെ നിർദേശം. ആറ് മാസത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കണമെന്നാണ് ജസ്റ്റിസുമാരായ എ എം ഖാൻവിൽകർ, ദിനേശ്

Read more

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ കാണാം, നൽകാനാകില്ലെന്ന് സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകാൻ ആകില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. അതേസമയം ദൃശ്യങ്ങൾ കാണാൻ ദിലീപിന് കോടതി അനുമതി നൽകി. ജസ്റ്റിസുമാരായ എ

Read more

നടിയെ ആക്രമിച്ച കേസിൽ ദീലീപ് നൽകിയ ഹർജിയിൽ ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിലാണ് വിധി പറയുന്നത്. സെപ്റ്റംബർ

Read more

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജിയിൽ നാളെ സുപ്രീം കോടതി വിധി പറയും

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിലാണ് വിധി പറയുന്നത്. സെപ്റ്റംബർ

Read more