നമുക്ക് ഉടനെ പുതിയൊരു ഫോട്ടോ എടുക്കണം; ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി സുരേഷ് റെയ്ന
ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ദുൽഖറിനും വിക്രം പ്രഭുവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് റെയ്നയുടെ ആശംസകൾ. ഐശ്വര്യപൂർണമായ ഒരു വർഷം ആശംസിക്കുന്നു.
Read more