ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല, ശരീരത്തിൽ മുറിവോ ചതവോ ഇല്ല; ദേവനന്ദയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
കൊല്ലം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെടുത്ത ആറ് വയസ്സുകാരി ദേവനന്ദയുടെ മൃതദേഹത്തിൽ മുറിവുകളോ ചതവുകളോ ഇല്ല. ബാഹ്യമായ പരുക്കുകളൊന്നും തന്നെ മൃതദേഹത്തിൽ ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വസ്ത്രങ്ങളെല്ലാം
Read more