ദേവേന്ദ്ര സിംഗിന്റെ അറസ്റ്റ്: ഗൂഢാലോചനയെന്ന് കോൺഗ്രസ്, പുൽവാമ ആക്രമണത്തിന് പിന്നിൽ ആരെന്ന ചോദ്യമുയരുന്നതായും കോൺഗ്രസ്

കാശ്മീരിൽ ഡി എസ് പിയായ ദേവേന്ദ്ര സിംഗ് മൂന്ന് ഭീകരർക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ പിടിയിലായ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് കോൺഗ്രസ്. കഴിഞ്ഞ വർഷം നടന്ന പുൽവാമ

Read more