സുശാന്തിന്റെ മരണം വെച്ച് ബീഹാർ തെരഞ്ഞെടുപ്പ് നേടാൻ ശ്രമിക്കുകയാണ് ബിജെപി: കോൺഗ്രസ്സ്

പട്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ചോദ്യം

Read more