സിവയ്ക്ക് ഭീഷണി; ധോണിയുടെ ഫാംഹൗസിന് സുരക്ഷ വര്‍ധിപ്പിച്ചു
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ധോണിയുടെ മകളും അഞ്ചു വയസുകാരിയുമായ സിവയ്ക്ക് നേരെ ഭീഷണി
Read more