ചികിൽസ കിട്ടാതെ യുവാവ് മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് എതിരെ നടപടി എടുക്കുക: എൽ ജെ പി

തിരുവനന്തപുരം: പൂന്തുറയിലെ പ്രമേഷ് എന്ന യുവാവ് (34) തിരുവനന്തപുരത്തെ സ്വകാര്യ ഹോസ്പ്പിറ്റലായ അനന്തപുരി ആശുപത്രി ചികിൽസ നിഷേധിച്ചത് മൂലമാണ് പ്രമേഷ് മരണ മടഞ്ഞത്. ഈ യുവാവിനെ അനന്തപുരി

Read more