കൊവിഡ് 19; ലോകത്ത് മരണസംഖ്യ 1.50 ലക്ഷം കടന്നു
ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,50,708 ആയി. 2,228,794 പേര്‍ക്കാണ് ലോകത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 5,63,967 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. അതേസമയം
Read moreലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,50,708 ആയി. 2,228,794 പേര്‍ക്കാണ് ലോകത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 5,63,967 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. അതേസമയം
Read moreസമ്പൂർണ്ണ അടച്ചിടൽ തടയാനുള്ള പോലീസിന്റെ ഉദ്യമത്തിൽ പങ്കു ചേർന്ന് ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കാൻ ജനങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന ആശയം പകർന്നാണ്
Read moreതമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി ആശുപത്രിയുടെ ചില്ല് അടിച്ചു തകർത്തു. വീട്ടിൽ നിന്ന് കൊണ്ടുവന്ന ബിരിയാണി കഴിക്കാൻ ഡോക്ടർമാർ സമ്മതിക്കാത്തതിനെ തുടർന്നാണ് നടപടി. കോയമ്പത്തൂരിലാണ് സംഭഴം
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ ശമ്പളം വൈകിയതിന് സ്വകാര്യ കമ്പനിയുടെ പ്രതിനിധിക്ക് ജീവനക്കാരുടെ മര്‍ദ്ദനമേറ്റതായി ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചു. പോലീസ് ഉടനെ പട്രോള്‍ സംഘത്തെ സ്ഥലത്തേക്ക് അയച്ചു.
Read moreദോഹ: 2017- 18 മോഡല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ, കാംറി, ലക്സസ് എല്‍ സി 500/500 എച്ച്, എല്‍ എസ് 500/500 എച്ച് മോഡലുകള്‍ തിരിച്ചുവിളിച്ചു. ഖത്തറിലെ
Read moreദോഹ: ഹോം ഡെലിവറി ചെയ്യുന്നതിന് മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം. ഡെലിവറി ചെയ്യുന്നയാള്‍ സാധനം ഉപഭോക്താവിന്റെ മുറിയുടെ പുറത്ത് വെക്കുകയാണ് വേണ്ടത്. ഉപഭോക്താവും ഡെലിവറി ബോയും
Read moreരാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1035 പുതിയ കേസുകളും 40 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം
Read moreവയനാട് അമ്പലവയലിൽ സംസാരശേഷിയില്ലാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പത്ത് വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു മാതാപിതാക്കൾ വിറക് ശേഖരിക്കാൻ
Read moreകൊറോണാ വൈറസിനെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ. ഓക്സ്ഫോർഡ് കൊവിഡ് 19 ഗവൺമെന്റ് റെസ്പോൺസ് ട്രാക്കറിന്റെ പഠനത്തിലാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇക്കാര്യത്തിൽ
Read moreരാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചിയലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ പുതിയ ഉത്തരവ് ഇറക്കും.
Read moreഇറ്റലിയിൽ നിന്നെത്തി ഡൽഹി സൈനിക ക്യാമ്പിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മലയാളികൾ അടക്കമുള്ള 40 അംഗ സംഘം ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. ബസിലാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത്. 30
Read moreഅപകടത്തിൽ കൊല്ലപ്പെട്ട നഴ്സ് ആഷിഫിന്റെ മരണം ഏറെ വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും ആരോഗ്യ
Read moreസംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയിൽ 13 പേർ കൂടി രോഗമുക്തി നേടി. ഇവർ ഉടൻ ആശുപത്രി വിടുമെന്ന് ആരോഗ്യരംഗത്തെ അധികൃതർ അറിയിച്ചു.
Read moreകൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരനെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഒരാഴ്ചക്കുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഈ മാസം 17ന് മറുപടി നൽകാനാണ് നിർദേശം
Read moreആദ്യ ശമ്പളവും വാങ്ങി മടങ്ങവേ താത്കാലിക നഴ്സ് അപകടത്തിൽ പെട്ട് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ താത്കാലിക നഴ്സ് ആയിരുന്ന ആഷിഫ് ആണ്
Read moreയൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് ശങ്കറിനെ അഭിനന്ദിച്ച് സംവിധായകന് ഭദ്രന്. സ്ഫടികം സിനിമയുടെ റീറിലീസ് പ്രമേയമായമാക്കി ഒരുക്കിയ ഹ്രസ്വചിത്രത്തെ അഭിനന്ദിച്ചാണ് ഭദ്രന് രംഗത്തെത്തിയത്. ഭദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
Read moreഭാര്യയ്ക്ക് ജന്മദിനാശംസകളുമായി നടന് കുഞ്ചാക്കോ ബോബന്. ചാക്കോച്ചന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ആശംസകള്‍ ശ്രദ്ധേയമാകുന്നു. ‘ഇന്നാണ് നിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ജന്മദിനം. നിന്റെ കൈയ്യില്‍ ഉള്ളത് ഏറ്റവും
Read moreവ്യാജചിത്രം പ്രചരിപ്പിച്ചവരോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് നടി അനുപമ പരമേശ്വരന്. താരത്തിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത്, അതിലൂടെയാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. ഇക്കാര്യം തുറന്നു കാട്ടി
Read moreനാളെ ഈസ്റ്റർ വരാനിരിക്കെ കോട്ടയത്തെ ചന്തകളിൽ വൻ ആൾക്കൂട്ടം. ലോക്ക് ഡൗൺ ലംഘിച്ചാണ് ജനങ്ങൾ കൂട്ടമായി സാധനങ്ങൾ വാങ്ങിക്കൂട്ടാൻ പുറത്തേക്കിറങ്ങിയത്. ഇത്രയും ദിവസം സ്വയം നിയന്ത്രിച്ചിരുന്ന ജനങ്ങൾ
Read moreരാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രോഗം പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുകയെന്നതാണ് അധികൃതർ നൽകുന്ന പ്രഥമ നിർദേശം. എന്നാൽ ബീഹാറിൽ
Read moreപ്രവാസി മലയാളികളെ ക്വാറന്റൈൻ ചെയ്യാൻ മർകസിന്റെ സ്ഥാപനങ്ങളും സുന്നി സ്ഥാപന കെട്ടിടങ്ങളും വിട്ടുനൽകുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. അവിടെ പര്യാപ്തമായ സ്ഥലങ്ങളിൽ പെട്ടെന്ന് ക്വാറന്റൈൻ
Read moreബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊവിഡ് രോഗബാധിതയായി മരിച്ചു. 74 വയസ്സായിരുന്നു. കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ടെലിവിഷൻ സ്ക്രീനുകളിലൂടെ രംഗത്തുവന്ന
Read moreമഹാരാഷ്ട്രയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 1500 കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 1574 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതിനോടകം 110 പേർ രോഗബാധിതരായി മരിച്ചു. കൂടുതൽ
Read moreപത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീടിന് നേർക്ക് കല്ലെറിഞ്ഞ കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. തണ്ണിത്തോട് സ്വദേശികളായ നവീൻ, ജിൻസൺ, സനൽ എന്നിവരാണ് കീഴടങ്ങിയത്. മൂന്ന്
Read moreകാസർകോട് ജില്ലയിലെ ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് സ്ഥലങ്ങളിലാണ് ഇന്ന് മുതൽ പ്രത്യേക കേന്ദ്രീകരണം. ഇവിടങ്ങളിൽ
Read moreരാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 40 പേർ. രോഗബാധിതരുടെ എണ്ണവും ക്രമാതീതമായി വർധിക്കുന്നുവെന്ന ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. കൊറോണ ബാധിച്ച്
Read moreകൊവിഡ് 19 മഹാമാരിയെ കേരളം നേരിട്ട രീതിയെ പ്രകീർത്തിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്. കേരളം സ്വീകരിച്ച നടപടികളും തീരുമാനങ്ങളും റിപ്പോർട്ടിൽ വിശദമായി വിലയിരുത്തുന്നു. രോഗവ്യാപനം തടയാനുള്ള
Read more