വ്യാപാര സ്ഥാപനങ്ങള്‍ക്ക് വീണ്ടും സമയക്രമം

കോട്ടയം: ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച ഇളവിന്റെ സമയപരിധി ഇന്നലെ അവസാനിച്ചു. ഇന്നു മുതല്‍ ഓഗസ്റ്റ്

Read more

ഒ​രു കൂ​ട്ട​മാ​ൾ​ക്കാ​ർ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു; പ്ര​തി​പ​ക്ഷ​ത്തെ പരോക്ഷമായി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഒ​രു കൂ​ട്ട​മാ​ൾ​ക്കാ​ർ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കൂ​ട്ടാ​യ്മ​ക​ൾ ന​ട​ത്തി​യ​ത് പൊ​തു​സ​മൂ​ഹ​ത്തി​ൽ ജാ​ഗ്ര​ത ആ​വ​ശ്യ​മി​ല്ലെ​ന്ന സ​ന്ദേ​ശം പ​ര​ത്താ​ൻ ഇ​ട​യാ​ക്കി​യെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോവിഡ് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന പ​രാ​മ​ർ​ശ​ത്തേ​ക്കു​റി​ച്ചു​ള്ള

Read more

യുഎഇയില്‍ പള്ളികള്‍ തുറന്നു; കര്‍ശന നിയന്ത്രണം

അബുദാബി: കൊറോണ വ്യാപനം തടയുന്നതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന പള്ളികള്‍ യുഎഇയില്‍ തുറന്നു. ഇന്ന് സുബ്ഹി നമസ്‌കാരം പള്ളികളില്‍ നടന്നു. അകലം പാലിച്ചാണ് വിശ്വാസികള്‍ നമസ്‌കാരം

Read more

ചൈനയിൽനിന്നുള്ള ടെലിവിഷൻ ഇറക്കുമതിക്ക് നിയന്ത്രണം

ന്യൂഡൽഹി: ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ ചൈനയിൽനിന്നുള്ള ടെലിവിഷൻ ഇറക്കുമതി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ടെലിവിഷൻ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ. പ്രാദേശിക ഉൽപാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും

Read more