സമൂഹത്തിൽ മാതൃക കാണിക്കേണ്ടവർ രോഗവ്യാപനത്തിന് കാരണക്കാരാകരുത്: മുഖ്യമന്ത്രി

സമൂഹത്തിൽ മാതൃക കാണിക്കേണ്ടവർ തന്നെ രോഗവ്യാപനത്തിന് കാരണക്കാരാകുന്നത് ആശാസ്യമായ പ്രവണതയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രോഗവ്യാപനത്തിന് കാരണക്കാരാകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതുവരെയുള്ള അനുഭവത്തിന്റെ

Read more