ഹോപ് പ്രോബ് നിര്‍ണായക ഘട്ടം പിന്നിട്ടു

അബുദാബി: ചൊവ്വയിലേക്കുള്ള യു.എ.ഇയുടെ ചരിത്ര ദൗത്യമായ ഹോപ് പ്രോബ് നിര്‍ണായക ഘട്ടം പിന്നിട്ടു. യാത്രയുടെ ആദ്യത്തെ സഞ്ചാരപഥം ശരിപ്പെടുത്തല്‍ പ്രക്രിയയാണ് ഉപഗ്രഹം പൂര്‍ത്തിയാക്കിയത്. ടി.സി.എം 1 എന്നാണ്

Read more