നിർഭയ കേസ് പ്രതികളുടെ വധശിക്ഷ : തീഹാർ ജയിലിൽ ഒരുക്കങ്ങൾ പൂർണം, ഡമ്മി പരീക്ഷണം നടത്തി

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തീഹാർ ജയിലിൽ പൂർത്തിയായി. ജയിലിൽ പ്രതികളുടെ ഡമ്മി വധശിക്ഷ പരീക്ഷണം നടത്തി. വധശിക്ഷ നടപ്പാക്കുന്നതിന് തലേദിവസമാണ് ഡമ്മി പരീക്ഷണം

Read more

നിർഭയ കേസ്: പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റണമെന്ന് പുതിയ മരണവാറണ്ട്; മൂന്നാം പ്രതി പവൻ ഗുപ്തയും സുപ്രീം കോടതിയെ സമീപിച്ചു

നിർഭയ കൂട്ടബലാത്സംഗ കേസിൽ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. ഫെബ്രുവരി 1ന് പ്രതികളെ തൂക്കിലേറ്റാനാണ് നിർദേശം. പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളിയതോടെയാണ് ഡൽഹി

Read more

നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ വൈകും; പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് പോലീസും സർക്കാരും

നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതി മുകേഷ് കുമാർ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിരികകുന്നതിനാൽ ഇതിന്റെ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് സർക്കാരും

Read more

നിർഭയ കേസ് പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നിർഭയ കേസിലെ പ്രതികൾ വധശിക്ഷക്ക് എതിരെ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ വിനയ് ശർമ, മുകേഷ് സിംഗ് എന്നിവർ നൽകിയ ഹർജികളാണ്

Read more

നിർഭയ കേസ്: വധശിക്ഷക്കെതിരെ പ്രതിയായ വിനയ് ശർമ സുപ്രീം കോടതിയിൽ ഹർജി നൽകി

നിർഭയ കേസിൽ വധശിക്ഷക്കെതിരെ കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകി. പ്രതികളെ തൂക്കിലേറ്റാൻ മരണ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് തിരുത്തൽ ഹർജിയുമായി

Read more

നിർഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിക്കൊല്ലും; നാല് പ്രതികൾക്കും മരണവാറണ്ട് നൽകി

നിർഭയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് നടപ്പാക്കാൻ ഉത്തരവ്. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ഇതുസംബന്ധിച്ച മരണവാറണ്ട് നാല് പ്രതികൾക്കും

Read more

നിർഭയ കേസ് പ്രതികളെ ഞാൻ തൂക്കിക്കൊല്ലാം; ആവശ്യവുമായി രാജ്യാന്തര ഷൂട്ടിംഗ് താരം

നിർഭയ കേസ് പ്രതികളെ തനിക്ക് തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ഷൂട്ടിംഗ് താരം വർധിക സിംഗ്. ഡൽഹിയിൽ ഈയാവശ്യം ഉന്നയിച്ചുകൊണ്ടുള്ള ബാനറും ഉയർത്തി വർധിക നിൽക്കുന്ന ചിത്രം മാധ്യമങ്ങളും

Read more

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കും; ബുക്‌സാർ സെൻട്രൽ ജയിലിൽ തൂക്കുകയറുകൾ ഒരുങ്ങുന്നു

നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് സൂചന. ബിഹാറിലെ ബുക്‌സാർ സെൻട്രൽ ജയിലിലെ തടവുകാർ തൂക്കുകയറുകൾ തയ്യാറാക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്ത്

Read more

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പായേക്കുമെന്ന് സൂചന; ദയാഹർജി നൽകാതെ പ്രതികൾ

രാജ്യത്ത് കോളിളക്കമുണ്ടാക്കിയ നിർഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികളുടെ വധശിക്ഷ ഉടൻ നടപ്പായേക്കുമെന്ന് സൂചന. ഏഴ് ദിവസത്തിനുള്ളിൽ രാഷ്ട്രപതിക്ക് ദയാ ഹർജി നൽകിയില്ലെങ്കിൽ വധശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന്

Read more