നീലേശ്വരം പീഡനക്കേസിൽ നിർണായക തെളിവ്: ഗർഭഛിദ്രത്തിന് ശേഷം ഭ്രൂണം കുഴിച്ചിട്ടത് മദ്രസ അധ്യാപകനായ പിതാവ്

കാസർകോട് നീലേശ്വരത്ത് 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നിർണായക തെളിവ്. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയ ശേഷം കുഴിച്ചിട്ട ഭ്രൂണാവിശിഷ്ടം കണ്ടെത്തി. മദ്രസ അധ്യാപകനും കേസിലെ മുഖ്യപ്രതിയുമായ

Read more