പപ്പടം കൊവിഡിനെ ചെറുക്കുമെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്രമന്ത്രി അർജുൻ റാം മേഘ് വാളിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ പരിശോധന നടത്തിയെന്നും

Read more