ബിഹാര്‍ സിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു
പാട്ന: ബിഹാര്‍ സിിപിഐ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് (76) കൊവിഡ് ബാധിച്ച് മരിച്ചു. ബിഹാറിലെ ഖഗരിയ ജില്ലയിലെ ഖാബ്സി സ്വദേശിയാണ്. ജൂലൈ 26ന് കോവിഡ് ബാധിതനായതിനെത്തുടര്‍ന്ന്
Read more