പാലാരിവട്ടം പാലം അഴിമതി; ബിവി നാഗേഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത, നാഗേഷ് കൺസൾട്ടൻസി ഉടമ ബിവി നാഗേഷിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു. മുവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഈ നടപടി.

Read more

പാലാരിവട്ടം പാലം; ഗര്‍ഡറുകള്‍ പൊളിക്കാന്‍ ആരംഭിച്ചു

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിക്കുന്നത് ആരംഭിച്ചു. ഗതാഗതം നിയന്ത്രിച്ച് അര്‍ധരാത്രിയിലാണ് പൊളിക്കല്‍ നടപടികള്‍ നടത്തുന്നത്. പാലം പൊളിക്കുന്നതിലെ സുപ്രധാന ഘട്ടമാണിത്. രാത്രി പത്തരക്ക് ആരംഭിച്ച ഗര്‍ഡറുകള്‍

Read more

പാലാരിവട്ടം പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് കേരളത്തിന്റെ പുതിയ അപേക്ഷ

തിരുവനന്തപുരം: പാലാരിവട്ടം പാലം അടിയന്തരമായി പുതുക്കിപ്പണിയാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേരളത്തിന്റെ പുതിയ അപേക്ഷ. ഇപ്പോൾ അറ്റകുറ്റപ്പണി നടത്തിയാൽ പരമാവധി 20 വർഷം മാത്രമേ പാലത്തിന് ആയുസ്

Read more

പാലാരിവട്ടം പാലം കരാറുകാരായ ആർ ഡി എസ് കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തി

പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആർ ഡി എസ് കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. കമ്പനിക്ക് സംസ്ഥാനത്തെ യാതൊരു നിർമാണ പ്രവൃത്തികളും നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. കമ്പനിയെ കരിമ്പട്ടികയിൽ

Read more