മുഖ്യമന്ത്രി കസേരയിൽ നിന്ന് മാറ്റണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം; എന്തും വിളിച്ചു പറയരുതെന്ന് മാധ്യമങ്ങളോട് പിണറായി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനമുണ്ടെന്ന തരത്തിൽ ആരോപണമുയർന്നിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രി

Read more

ചെന്നിത്തലയുടേത് പ്രത്യേക മാനസിക നില; മുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന്റെ ആഗ്രഹം: മുഖ്യമന്ത്രി

എല്ലാ ദിവസവും പത്രസമ്മേളനം വിളിച്ച് രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തലയുടേത് പ്രത്യേക മാനസിക നിലയാണ്. മുഖ്യമന്ത്രി സ്ഥാനം

Read more

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി; വഴിമുടക്കികൾക്ക് ചെവി കൊടുക്കില്ലെന്നും മുഖ്യമന്ത്രി

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിലൂടെ ഭൂമിക്ക് മേലുള്ള സർക്കാരിന്റെ അവകാശം സ്ഥാപിച്ചെടുക്കാൻ സാധിക്കും. സർക്കാർ ഭൂമിയാണെന്ന് നൂറ് ശതമാനം ഉറപ്പുള്ളതു

Read more

കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാനം ആവിഷ്‌കരിച്ചത് നിരവധി മാതൃകകൾ: മുഖ്യമന്ത്രി

കോവിഡ് വ്യാപനം നിയന്ത്രണത്തിന്റെ കാര്യത്തിൽ സംസ്ഥാനം നിരവധി മാതൃകകൾ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോണ്ടാക്ട് ട്രെയിസിങ്, ഗാർഹിക സമ്പർക്ക വിലക്ക്, സംരക്ഷണ സമ്പർക്ക വിലക്ക്

Read more

മൃതദേഹത്തിൽ നിന്നും രോഗം പകരാനുള്ള സാധ്യത കുറവ്: മുഖ്യമന്ത്രി

കോവിഡ് വൈറസുകൾ ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത് രോഗബാധയുള്ളയാൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേയ്ക്ക് തെറിക്കുന്ന ശരീരസ്രവത്തിന്റെ കണങ്ങളിലൂടെയാണെന്നും മൃതദേഹത്തിൽ നിന്നും രോഗം പകരാനുള്ള സാധ്യത വളരെ

Read more

ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിൽ സർക്കാരിന് ഒരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി

മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നതിൽ സർക്കാറിന് എന്താണ് ആശങ്കപ്പെടാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ഐ എയുടെ അന്വേഷണം കൃത്യമായി

Read more

കൊവിഡ് വ്യാപനം: മാധ്യമ എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാധ്യമങ്ങളുടെ എഡിറ്റർമാരുമായി ഓൺലൈനിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി. കോവിഡ് പ്രശ്നത്തിൽ രണ്ടാം തവണയാണ് മുഖ്യമന്ത്രി എഡിറ്റർമാരുമായി ചർച്ച നടത്തുന്നത്. ഇന്നത്തെ വിഷമകരമായ

Read more

ക്യാമ്പസുകളിൽ രക്തം വീഴ്ത്തുന്ന കളിയിൽ നിന്ന് സംഘ്പരിവാർ പിൻമാറണം; വിദ്യാർഥികളുടെ ശബ്ദം നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിയണമെന്നും പിണറായി

ജെ എൻ യു ക്യാമ്പസിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ നടന്ന അക്രമത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥികൾക്ക് നേരെയുണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണ്. വിദ്യാർഥികളെയും

Read more

ഭയപ്പെടുത്തി ജനരോഷം ഇല്ലാതാക്കാമെന്നത് മൗഢ്യമാണ്; അറസ്റ്റും അടിച്ചമർത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റുപോയ ചരിത്രമില്ല: പിണറായി

സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനങ്ങളെയും നേതാക്കളെയും തടങ്കലിലിട്ടും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരോധനാജ്ഞയും അറസ്റ്റും അടിച്ചമർത്തുമൊക്കെ കൊണ്ട്

Read more

ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഒറ്റ മനസ്സുമായി കേരളം: പൗരത്വ നിയമത്തിനെതിരെ സംയുക്ത സത്യാഗ്രഹം നയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന നരേന്ദ്രമോദി സർക്കാരിന്റെ നടപടിക്കെതിരെ തിരുവനന്തപുരത്ത് ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം. തിരുവനന്തപുരം പാളയം രക്തസാക്ഷി

Read more

പൗരത്വ ഭേദഗതി: ഭരണഘടന വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമില്ല, നിയമം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി

Read more

ഏത് പാർട്ടി പ്രവർത്തകർ, അവർ മാവോയിസ്റ്റുകളാണ്; കോഴിക്കോട് അറസ്റ്റിൽ മുഖ്യമന്ത്രി

മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് കോഴിക്കോട് പന്തീരങ്കാവിൽ നിന്നും അറസ്റ്റിലായ അലനും താഹയും സിപിഐഎം പ്രവർത്തകരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ മാവോയിസ്റ്റുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു വാർത്താ സമ്മേളനത്തിനിടെ

Read more