ആദ്യമായി ബ്രിട്ടണില്‍ വളര്‍ത്തു പൂച്ചക്ക് കോവിഡ് സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടണിലാദ്യമായി ഒരു വളര്‍ത്തു മൃഗത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. വളര്‍ത്തു പൂച്ചക്കാണ് കോവിഡ് പരിശോധനയില്‍ രോഗബാധ തെളിഞ്ഞതെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് തിങ്കളാഴ്ച അറിയിച്ചു. പൂച്ചയെയോ വളര്‍ത്തുന്നവരെയോ കുറിച്ചുള്ള

Read more