കൊവിഡ്; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന പൂന്തുറ സ്വദേശി തൂങ്ങിമരിച്ചു
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍. പൂന്തുറ സ്വദേശി ജോയിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പത്തിയെട്ടുവയസായിരുന്നു. വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. സംഭവത്തെക്കുറിച്ച് ജനറല്‍
Read more