തലസ്ഥാനത്ത് വാ​ട​ക​വീ​ട്ടി​ല്‍ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​വ​ന്ന സം​ഘത്തെ പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് പെ​ണ്‍​വാ​ണി​ഭ സം​ഘത്തെ പിടികൂടി. ​നഗ​ര​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ പരിസരം കേ​ന്ദ്രീ​ക​രി​ച്ച്‌ വാ​ട​ക​വീ​ട്ടി​ല്‍ പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യവരും, ഇ​ട​പാ​ടു​കാ​രു​മാ​യ ഒ​മ്ബ​തു​പേ​രെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്ത​തെ​ന്ന് ഐ.​ജി​യും

Read more