അതീവ രഹസ്യമുള്ള സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​യെ​ന്നാരോപിച്ച്‌ ധ​ന​മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷത്തിന്റെ നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​യെന്ന ആരോപണം ഉന്നയിച്ച്‌ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി. വി.​ഡി. സ​തീ​ശ​നാ​ണ് സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യിരിക്കുന്നത്. ‘അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട

Read more

ഒ​രു കൂ​ട്ട​മാ​ൾ​ക്കാ​ർ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു; പ്ര​തി​പ​ക്ഷ​ത്തെ പരോക്ഷമായി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഒ​രു കൂ​ട്ട​മാ​ൾ​ക്കാ​ർ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കൂ​ട്ടാ​യ്മ​ക​ൾ ന​ട​ത്തി​യ​ത് പൊ​തു​സ​മൂ​ഹ​ത്തി​ൽ ജാ​ഗ്ര​ത ആ​വ​ശ്യ​മി​ല്ലെ​ന്ന സ​ന്ദേ​ശം പ​ര​ത്താ​ൻ ഇ​ട​യാ​ക്കി​യെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോവിഡ് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന പ​രാ​മ​ർ​ശ​ത്തേ​ക്കു​റി​ച്ചു​ള്ള

Read more