ജോലി സമയം 12 മണിക്കൂറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പ്രതിഷേധം ശക്തമാകുന്നു

ദില്ലി: ജോലി സമയം 12 മണിക്കൂറാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഒമ്പത് മണിക്കൂറില്‍ നിന്നാണ് 12 മണിക്കൂറാക്കി ഉയര്‍ത്തുന്നത്. വിശ്രമ വേള ഉള്‍പ്പെടെയാണ് 12 മണിക്കൂര്‍. ഇത്

Read more

കൊൽക്കത്തയിൽ നരേന്ദ്രമോദിക്കെതിരെ വൻ പ്രതിഷേധത്തിന് ആഹ്വാനം; വഴിയിൽ തടയുമെന്നും മുന്നറിയിപ്പ്

കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വൻ പ്രതിഷേധത്തിന് ആഹ്വാനം. പ്രധാനമന്ത്രിയെ വഴിയിൽ തടയുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. പൗരത്വ ഭേദഗതിയിലാണ് പ്രതിഷേധം നരേന്ദ്രമോദി എത്തുമ്പോൾ വിമാനത്താവളം വളയാനാണ് ആഹ്വാനം

Read more

കാൺപൂരിലെ അക്രമ സംഭവങ്ങളിൽ കേരളത്തിൽ നിന്നുള്ളവർക്കും പങ്കുണ്ടെന്ന് യു പി പോലീസ്

ഉത്തർപ്രദേശിലെ കാൺപൂരിൽ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധ സമരങ്ങൾക്കിടെ നടന്ന അക്രമസംഭവങ്ങളിൽ കേരളത്തിൽ നിന്നുള്ളവർക്കും പങ്കുണ്ടെന്ന് ഉത്തർപ്രദേശ് പോലീസ്. കാൺപൂരിൽ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തിൽ നിന്നുള്ളവരുമുണ്ടെന്നാണ് യുപി

Read more

ഗവർണർക്കെതിരെ നടന്നത് സർക്കാർ സ്‌പോൺസേർഡ് പ്രതിഷേധമെന്ന് എം ടി രമേശ്; മുഖ്യമന്ത്രി പ്രതികരിക്കണം

കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധം സർക്കാർ സ്‌പോൺസേർഡ് എന്ന് ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്.

Read more

ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഭീം ആര്‍മിയുടെ മാര്‍ച്ച്; പ്രവര്‍ത്തകരെത്തിയത് കൈകള്‍ കൂട്ടിക്കെട്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പോലീസ് പിടികൂടിയ ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഭീം ആർമി പ്രവർത്തകരുടെ മാർച്ച്. ജോർബാഗിൽ വെച്ച് പോലീസ്

Read more

ഡൽഹി ജമാ മസ്ജിദ് പരിസരത്ത് വീണ്ടും പ്രതിഷേധം; ജാമിയ വിദ്യാർഥികളുടെ മാർച്ച് അൽപ്പ സമയത്തിനകം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജമാ മസ്ജിദ് പരിസരത്ത് വീണ്ടും പ്രതിഷേധം. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം ഒന്നാം ഗേറ്റ് പരിസരത്ത് നൂറുകണക്കിനാളുകൾ ഒത്തുകൂടുകയായിരുന്നു. കനത്ത സുരക്ഷയാണ് മേഖലയിൽ

Read more

പ്രതിഷേധത്തിൽ നിന്നും പിൻമാറാതെ ജാമിയ വിദ്യാർഥികൾ; ഇന്ന് യുപി ഭവൻ ഉപരോധിക്കും

പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ സമരത്തിന് നേർക്ക് ഉത്തർ പ്രദേശ് പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ ഡൽഹി ചാണക്യപുരിയിലെ യുപി ഭവൻ

Read more

യുപി പോലീസിന്റെ വാദം പൊളിയുന്നു; പ്രക്ഷോഭകരെ വെടിവെച്ചിടുന്ന വീഡിയോ പുറത്ത്

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ 18 പേർക്കാണ് ഉത്തർപ്രദേശിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ ഒരാൾക്ക് നേരെയും വെടിയുതിർത്തിട്ടില്ലെന്ന ഉത്തർപ്രദേശ് പോലീസിന്റെ അവകാശ വാദം പൊളിയുകയാണ്. പ്രതിഷേധക്കാർക്ക് നേരെ

Read more

ഉത്തരേന്ത്യയിൽ പ്രതിഷേധം തുടരുന്നു: യുപിയിൽ മരണം 11 ആയി, ബീഹാർ ബന്ദിൽ വ്യാപക അക്രമം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തരേന്ത്യയിൽ വ്യാപക പ്രതിഷേധം. സംഘർഷങ്ങൾക്കിടെയുണ്ടായ പോലീസ് നടപടിയിൽ യുപിയിൽ മാത്രം മരണം പതിനൊന്നായി. വാർത്താ ഏജൻസികളാണ് മരണ സംഖ്യ റിപ്പോർട്ട് ചെയ്യുന്നത്. വെടിയേറ്റാണ്

Read more

വിഭജനകാലത്ത് സേവ് ദ ഡേറ്റും രാഷ്ട്രീയമാണ്; ഇതാ വേറിട്ടൊരു പ്രതിഷേധവുമായി പ്രതിശ്രുത വരനും വധുവും

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലയടിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് മുതൽ നമ്മുടെ കേരളത്തിൽ വരെ നരേന്ദ്രമോദി സർക്കാരിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ ശബ്ദങ്ങൾ

Read more

പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന യോഗി സർക്കാർ; ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത് 10 പേർ, 21 ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കണക്കാണിത്. ബിജ്‌നോർ, സംഭാൽ, ഫിറോസാബാദ്, മീററ്റ്

Read more

ഡൽഹിയിൽ പ്രതിഷേധം വീണ്ടും ശക്തമാകുന്നു, വാഹനങ്ങൾക്ക് തീയിട്ടു, പോലീസ് ലാത്തി വീശി; യുപിയിലെ 14 ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡൽഹിയിൽ വീണ്ടും ശക്തമാകുന്നു. ഡൽഹി ഗേറ്റിൽ പ്രതിഷേധം അക്രമാസക്തമായി. ന്യൂ ഡൽഹിയിലേക്ക് പ്രതിഷേധക്കാർ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പ്രതിഷേധക്കാർക്ക്

Read more

രാജ്യമാകെ പ്രതിഷേധം: ബീഹാറിൽ നാളെ ബന്ദ് പ്രഖ്യാപിച്ച് ആർ ജെ ഡി; പിന്തുണയുമായി ഇടതുപാർട്ടികൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പോലീസ് അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ നാളെ ബന്ദ്. ആർ ജെ ഡിയാണ് ബന്ദിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. നിയമഭേദഗതി ഭരണഘടനാ വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന്

Read more

ബിജെപിയുടെ പോലീസ് വെടിവെച്ചു കൊന്നത് ഇതുവരെ മൂന്ന് പേരെ, നിരവധി പേർ ഗുരുതരാവസ്ഥയിൽ; യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഇന്റർനെറ്റ് നിയന്ത്രണം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ബിജെപി സർക്കാരുകളുടെ ക്രൂരമായ നടപടികൾ തുടരുന്നു. രാജ്യത്ത് ഇന്നലെ മാത്രം മൂന്ന് പേർക്കാണ് പോലീസ് വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ

Read more

മംഗലാപുരത്ത് പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി; പോലീസ് വെടിയുതിർത്തു; കർഫ്യു പ്രഖ്യാപിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്തും അതിശക്തമായ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭകർ തെരുവിലിറങ്ങിയതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. നിരവധി വാഹനങ്ങൾ പ്രക്ഷോഭകർ കത്തിച്ചു. പോലീസിന്

Read more

ഇടതുനേതാക്കളുടെ അറസ്റ്റ്; രാജ്ഭവനിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്, ജലപീരങ്കി പ്രയോഗിച്ചു

ഡൽഹിയിൽ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാനത്തും പ്രതിഷേധം ശക്തം. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന

Read more

ഭയപ്പെടുത്തി ജനരോഷം ഇല്ലാതാക്കാമെന്നത് മൗഢ്യമാണ്; അറസ്റ്റും അടിച്ചമർത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റുപോയ ചരിത്രമില്ല: പിണറായി

സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനങ്ങളെയും നേതാക്കളെയും തടങ്കലിലിട്ടും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരോധനാജ്ഞയും അറസ്റ്റും അടിച്ചമർത്തുമൊക്കെ കൊണ്ട്

Read more

പ്രതിഷേധങ്ങളിൽ ഭയന്നുവിറച്ച് മോദി സർക്കാർ: രാജ്യ തലസ്ഥാനത്ത് ടെലഫോൺ സേവനങ്ങൾ റദ്ദാക്കി; സേവനം നിർത്തിവെക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ഭയന്നുവിറച്ച് കേന്ദ്രസർക്കാർ. പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിൽ നരേന്ദ്രമോദി സർക്കാർ പതിവായി ചെയ്യുന്ന നടപടി തന്നെയാണ് രാജ്യ തലസ്ഥാനത്തും സ്വീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ ടെലഫോൺ, ഇന്റർനെറ്റ്

Read more

പ്രതിഷേധം കത്തുന്നു: ചെങ്കോട്ടക്ക് സമീപം നൂറുകണക്കിന് പ്രതിഷേധക്കാർ തമ്പടിച്ചു, ഡെൽഹിയിൽ മൊബൈൽ സേവനങ്ങൾ റദ്ദാക്കി; രാജീവ് ഗാന്ധി സ്റ്റേഡിയം താത്കാലിക ജയിലാക്കി മോദി സർക്കാർ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് കത്തുന്നു. രാജ്യവ്യാപകമായി ഇന്ന് കൂട്ട അറസ്റ്റാണ് നടന്നത്. ഡൽഹിയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി

Read more

പ്രതിഷേധം കത്തുന്നു: രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു; നൂറോളം വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം അതിശക്തമാകുന്നു. പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹത്തെ

Read more

ഡൽഹിയിൽ പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചു; ചെങ്കോട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇടതുപാർട്ടികളും ജാമിയ മിലിയ വിദ്യാർഥികളും നടത്താനിരുന്ന മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുമെന്നാണ് ജാമിയ മിലിയ

Read more