കോവിഡ് വാക്‌സിൻ നിര്‍മാണം; പ്രധാനമന്ത്രി പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും

കോവിഡ് വാക്‌സിൻ നിര്‍മാണം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 28ന് പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശന വിവരം പൂനെ ഡിവിഷണൽ കമ്മീഷണർ സൗരവ് റാവുവാണ്

Read more

ഒരു വർഷത്തിനിടെ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളാണ് ഇതുവരെ വാർത്തകളിൽ നിറഞ്ഞതെങ്കിൽ ഒരു വർഷക്കാലയളവിനുള്ളിൽ വിദേശയാത്ര നടത്താത്ത ആദ്യ പ്രധാനമന്ത്രി ആകുകയാണ് നരേന്ദ്രമോദി ഇപ്പോൾ. കൊവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ

Read more

കോ​വി​ഡ് വാ​ക്സി​ൻ വി​ത​രണം; പ്രധാനമന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു

കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നീ​തി ആ​യോ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു. വീ​ഡി​യോ കോ​ൺ‌​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ്

Read more

ആഘോഷങ്ങളില്‍ ജനങ്ങള്‍ ക്ഷമ പുലര്‍ത്തിയാൽ കോവിഡ്​ യുദ്ധത്തില്‍ വിജയം ഉറപ്പ്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത്​ ഉത്സവ ആഘോഷങ്ങളില്‍ ജനങ്ങള്‍ ക്ഷമ പുലര്‍ത്തണ​മെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധിക​ളെ അതിജീവിക്കുന്നതിന്റെ ഉത്സവമാണ്​ ദസറ. ഇന്ന്​ എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങള്‍

Read more