കൊവിഡ് മഹാമാരി അവസാനിച്ചാൽ ഉടൻ രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും: അമിത്ഷാ

കൊല്‍ക്കത്ത: കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാവുകയും അവസാനിക്കുകയും ചെയ്താല്‍ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം നിയമസഭാ

Read more

സുപ്രീം കോടതി തീരുമാനം വരുന്നതു വരെ സിഎഎ നടപ്പാക്കരുത്; മുസ്ലീം ലീഗ് അപേക്ഷയുമായി സുപ്രീം കോടതിയിൽ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. സിഎഎയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. ദേശീയ

Read more

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; നിയമം ഭരണഘടനാ വിരുദ്ധവും വിവേചനപരവും

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചനപരവും ഭരണഘടനാ

Read more

പൗരത്വം നഷ്ടപ്പെടുമെന്ന ഭീതി: കോഴിക്കോട് രേഖകൾ നഷ്ടപ്പെട്ട റിട്ട. അധ്യാപകൻ ആത്മഹത്യ ചെയ്തു

പൗരത്വ ഭേദഗതി നിയമത്തിലെ ആശങ്കയെ തുടർന്ന് കോഴിക്കോട് റിട്ടയേർഡ് അധ്യാപകൻ ആത്മഹത്യ ചെയ്തു. നരിക്കുനിയിലാണ് സംഭവം. റിട്ട. അധ്യാപകനായ മുഹമ്മദലി(65) ആണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും

Read more

പൗരത്വ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി; നിയമത്തിലുള്ളത് മതരാഷ്ട്ര സമീപനമെന്ന് പ്രമേയം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. നിയമത്തിൽ മതരാഷ്ട്ര സമീപനമാണ് ഉൾച്ചേർന്നിരിക്കുന്നതെന്നും അതിനാൽ റദ്ദാക്കണമെന്നും പ്രമേയത്തിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു മതത്തിന്റെ അടിസ്ഥാനത്തിൽ

Read more

പൗരത്വ ഭേദഗതി: മുസ്ലീം വിഭാഗത്തെ കൂടി ഉൾപ്പെടുത്തണമെന്ന് വീണ്ടും അകാലിദൾ; എൻ ഡി എയിൽ ഭിന്നത രൂക്ഷം

പൗരത്വ നിയമ ഭേദഗതിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ശിരോമണി അകാലിദൾ വീണ്ടും രംഗത്ത്. മുസ്ലീങ്ങളെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ബജറ്റ് സമ്മേളനത്തിൽ ഭേദഗതി കൊണ്ടുവരണമെന്നും അകാലിദൾ ആവശ്യപ്പെട്ടു നിയമം

Read more

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയിൽ പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി ഇന്ന്; ലീഗ് എംഎൽഎമാർ മംഗലാപുരത്തേക്ക്

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നടക്കും. ഡി എം കെയും കോൺഗ്രസും ഇടതുപാർട്ടികളുമാണ് റാലി നടത്തുന്നത്. റാലിക്ക് കമൽ ഹാസന്റെ

Read more

ഭയപ്പെടുത്തി ജനരോഷം ഇല്ലാതാക്കാമെന്നത് മൗഢ്യമാണ്; അറസ്റ്റും അടിച്ചമർത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റുപോയ ചരിത്രമില്ല: പിണറായി

സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനങ്ങളെയും നേതാക്കളെയും തടങ്കലിലിട്ടും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരോധനാജ്ഞയും അറസ്റ്റും അടിച്ചമർത്തുമൊക്കെ കൊണ്ട്

Read more

പ്രതിഷേധങ്ങളിൽ ഭയന്നുവിറച്ച് മോദി സർക്കാർ: രാജ്യ തലസ്ഥാനത്ത് ടെലഫോൺ സേവനങ്ങൾ റദ്ദാക്കി; സേവനം നിർത്തിവെക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ഭയന്നുവിറച്ച് കേന്ദ്രസർക്കാർ. പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിൽ നരേന്ദ്രമോദി സർക്കാർ പതിവായി ചെയ്യുന്ന നടപടി തന്നെയാണ് രാജ്യ തലസ്ഥാനത്തും സ്വീകരിച്ചിരിക്കുന്നത്. ഡൽഹിയിൽ ടെലഫോൺ, ഇന്റർനെറ്റ്

Read more

പ്രതിഷേധം കത്തുന്നു: ചെങ്കോട്ടക്ക് സമീപം നൂറുകണക്കിന് പ്രതിഷേധക്കാർ തമ്പടിച്ചു, ഡെൽഹിയിൽ മൊബൈൽ സേവനങ്ങൾ റദ്ദാക്കി; രാജീവ് ഗാന്ധി സ്റ്റേഡിയം താത്കാലിക ജയിലാക്കി മോദി സർക്കാർ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് കത്തുന്നു. രാജ്യവ്യാപകമായി ഇന്ന് കൂട്ട അറസ്റ്റാണ് നടന്നത്. ഡൽഹിയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി

Read more

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്; യെച്ചൂരിയും ഡി രാജയും രാമചന്ദ്ര ഗുഹയും അടക്കമുള്ളവർ അറസ്റ്റിൽ

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് അതിശക്തമാകുന്നതിനിടെ കടുത്ത നടപടികളിലേക്ക് നീങ്ങി സർക്കാർ. രാജ്യവ്യാപകമായി കൂട്ട അറസ്റ്റാണ് ഇന്ന് നടന്നത്. അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നിരോധനാജ്ഞ

Read more

പ്രതിഷേധം കത്തുന്നു: രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു; നൂറോളം വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം അതിശക്തമാകുന്നു. പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹത്തെ

Read more

ഡൽഹിയിൽ പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചു; ചെങ്കോട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇടതുപാർട്ടികളും ജാമിയ മിലിയ വിദ്യാർഥികളും നടത്താനിരുന്ന മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തുമെന്നാണ് ജാമിയ മിലിയ

Read more

പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ മുസ്ലീങ്ങളെ ബാധിക്കില്ലെന്ന് ഡൽഹി ഇമാം

പൗരത്വ നിയമ ഭേദഗതിക്ക് ഇന്ത്യൻ മുസ്ലീങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ഡൽഹി ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. രാജ്യത്ത് ജീവിക്കുന്ന മുസ്ലീങ്ങളുമായി ഇതിന് ബന്ധമില്ല.

Read more

പൗരത്വ നിയമഭേദഗതിക്ക് സ്റ്റേയില്ല; രണ്ടാഴ്ചക്കകം കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് സുപ്രീം കോടതി

ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. ജനുവരി പകുതിയോടെ കേന്ദ്രസർക്കാർ നോട്ടീസിന് മറുപടി നൽകണമെന്നാണ് കോടതി നിർദേശം.

Read more

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ: പ്രക്ഷോഭകർക്ക് ശക്തമായ പിന്തുണ നൽകി അനശ്വര രാജൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രക്ഷോഭകർക്ക് പിന്തുണ അറിയിച്ച് നടി അനശ്വര രാജൻ. ഇൻസ്റ്റഗ്രാം വഴിയാണ് അനശ്വര തന്റെ പിന്തുണ അറിയിച്ചത്. വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ,

Read more

പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; ബഞ്ചിന് മുന്നിൽ അറുപതോളം ഹർജികൾ

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ

Read more

ഡൽഹിയിൽ വീണ്ടും പ്രക്ഷോഭം; ബസുകളും പോലീസ് ബൂത്തും അഗ്നിക്കിരയാക്കി; മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ വീണ്ടും പ്രതിഷേധം ശക്തം. കിഴക്കൻ ഡൽഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. സീലംപൂരിൽ പ്രതിഷേധക്കാർ ബസിന് തീയിട്ടു. നഗരത്തിലെ പോലീസ് ബൂത്തും

Read more

മതേതരത്വവും തുല്യതയും ജന്മാവകാശമാണ്, അതു തകർക്കാനുള്ള ശ്രമത്തെ ചെറുക്കേണ്ടതുണ്ട്: ദുൽഖർ സൽമാൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ പേർ രംഗത്ത്. മലയാളത്തിലെ യുവതാരമായ ദുൽഖർ സൽമാനാണ് വിഷയത്തിൽ ഏറ്റവുമൊടുവിൽ പ്രതികരണവുമായി രംഗത്തുവന്നത്. ഫേസ്ബുക്ക് വഴിയാണ് ദുൽഖറിന്റെ

Read more

പൗരത്വ ഭേദഗതി: യുപിയിലെ മൗവിൽ സംഘർഷം, നിരവധി വാഹനങ്ങൾ കത്തിച്ചു; പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഉത്തർപ്രദേശിലും ശക്തമാകുന്നു. യുപിയിലെ മൗവിൽ സംഘർഷം ഉടലെടുത്തു. പ്രതിഷേധക്കാർ പതിനഞ്ചിലധികം വാഹനങ്ങൾക്ക് തീയിട്ടു. പോലീസ് ലാത്തി വീശിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രക്കാനായില്ല. ഇതേ

Read more

കേരളവും പ്രക്ഷോഭ ചൂടിലേക്ക്; വിവിധ പരിപാടികളുമായി എൽ ഡി എഫും യുഡിഎഫും; ജനുവരി 26ന് ഭരണഘടനാ ദിനമായി ആചരിക്കും

ദേശീയ പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം കേരളത്തിലും ശക്തമാകും. കേരളത്തിലെ ഇടത് വലതു മുന്നണികൾ കൂടുതൽ സമര പരിപാടികൾ പ്രഖ്യാപിച്ചു. ജനുവരി 26ന് ഭരണഘടനാ ദിനമായി ആചരിക്കാൻ ഇരു

Read more

നിയമം അടിച്ചേൽപ്പിക്കാൻ ബിജെപിക്ക് എന്തവകാശം: ബംഗാളിൽ കൂറ്റൻ റാലിയുമായി മമത ബാനർജി

പൗരത്വ ഭേഗദതിക്കെതിരെ പ്രതിഷേധവുമായി ബംഗാളിൽ കൂറ്റൻ റാലി നയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയമം അടിച്ചേൽപ്പിക്കാൻ ബിജെപിക്ക് എന്ത് അവകാശമാണുള്ളതെന്ന് മമത ചോദിച്ചു. ഹിന്ദുക്കൾ

Read more

അവര്‍ രണ്ട് പേരും കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനനും ശകുനിയുമാണ്; മോദി-ഷാ കൂട്ടുകെട്ടിനെ പരിഹസിച്ചും വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ചും സിദ്ധാര്‍ഥ്

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ആളിപ്പടരുന്നതിനിടെ ഡൽഹിയിൽ സമരം നയിച്ച വിദ്യാർഥികൾക്ക് പിന്തുണയുമായി നടൻ സിദ്ധാർഥ്. അവർ രണ്ട് പേരും കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്ന് മോദി-അമിത് ഷാ

Read more

ഡൽഹിയിൽ ബസ് കത്തിച്ചതു മാത്രമല്ല, അലിഗഢിൽ വാഹനങ്ങൾ തല്ലിത്തകർത്തതും പോലീസ് തന്നെ; ദൃശ്യങ്ങൾ പുറത്തുവന്നു

ഡൽഹി ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് അലിഗഢ് സർവകലാശാലയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടയിലും പോലീസ് അക്രമം. പ്രതിഷേധമൊക്കെ കഴിഞ്ഞ് വിദ്യാർഥികൾ മടങ്ങിയതിന്

Read more

പെരുംനുണകളുടെ ഹിമാലയത്തിൽ കയറി നിന്നാണ് അമിത് ഷാ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചത്: രമേശ് ചെന്നിത്തല

പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്ത് ഭീതി വിതക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന ഭരണ പ്രതിപക്ഷ

Read more

പോലീസ് ക്രൂരത: ജാമിയ മില്ലിയയിൽ വീണ്ടും വിദ്യാർഥി പ്രക്ഷോഭം

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റിയിൽ വീണ്ടും വിദ്യാർഥി പ്രക്ഷോഭം. പോലീസ് ഭീകരതയെ ചോദ്യം ചെയ്ത് വിദ്യാർഥികൽ റാലി നടത്തുകയാണ്.

Read more

ന്യൂനപക്ഷങ്ങളെ പൗരൻമാരായി കണക്കാക്കാൻ ആകിലെന്ന് ആര് പറഞ്ഞാലും കേരളത്തിൽ അത് നടപ്പാക്കാൻ സൗകര്യപ്പെടില്ല: മുഖ്യമന്ത്രി

കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ പൗരൻമാരായി കണക്കാക്കാൻ ആകില്ലെന്ന് ആരു പറഞ്ഞാലും അത് നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനനന്തപുരത്ത് സംഘടിപ്പിച്ച ഭരണ

Read more

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർ എസ് എസ് ശ്രമിക്കുന്നു; ഫാസിസ്റ്റ് അജണ്ടയെ കേരളം ഒറ്റക്കെട്ടായി എതിർക്കുമെന്ന് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സമരത്തിന് തുടക്കമായി. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്നുയരുന്നത് ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Read more

കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് മാർക്കണ്ഡേയ കട്ജു; ജാമിയയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. വിദ്യാർഥിനികൾക്ക് നേരെ പോലീസ് നടത്തിയ അക്രമങ്ങളുടെ

Read more

പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ പത്ത് മണി മുതൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ

Read more

അണമുറിയാത്ത പ്രക്ഷോഭക്കടലായി രാജ്യം; സംസ്ഥാനത്തും വ്യാപക പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ ്‌സംസ്ഥാനത്തും വ്യാപക പ്രതിഷേധം. ഡി വൈ എഫ്

Read more

ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് തീയിട്ടത് പോലീസ്; ലക്ഷ്യം വെച്ചത് സമരക്കാരെ കുടുക്കാന്‍, വീഡിയോ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. നിരവധി വാഹനങ്ങൾ പ്രക്ഷോഭത്തിനിടെ അഗ്നിക്കിരയാകുകയും ചെയ്തു. എന്നാൽ സംഭവങ്ങൾക്ക് പിന്നിൽ പോലീസിന്റെ

Read more

പൗരത്വ ഭേദഗതി നിയമം: അക്രമം നടത്തുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാകുമ്പോൾ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം വ്യാപിപിക്കാൻ ശ്രമിക്കുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്നാണ് നരേന്ദ്രമോദിയുടെ പ്രതികരണം അക്രമത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതിന്

Read more

പൗരത്വ ഭേദഗതി: ഡൽഹിയിൽ അതിരൂക്ഷ പ്രക്ഷോഭം; നിരവധി വാഹനങ്ങൾ കത്തിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ അതിരൂക്ഷ പ്രക്ഷോഭം. നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ സമരമാണ് പ്രക്ഷോഭത്തിൽ കലാശിച്ചത്. വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും

Read more

പൗരത്വ ഭേദഗതി: പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് ഗവർണർ, കേന്ദ്രനിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥർ

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് കരുതുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമ ഭേദഗതി ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ളതല്ല. ഭരണഘടന അനുസരിച്ച്

Read more

ആവശ്യമെങ്കിൽ പൗരത്വ നിയമത്തിൽ മാറ്റം വരുത്താൻ തയ്യാറെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരവെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആവശ്യമെങ്കിൽ പൗരത്വ നിയമത്തിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു.

Read more

പൗരത്വ ഭേദഗതിക്കെതിരായി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്ത്ര നൽകിയ ഹർജിയാണ് അടിയന്തരമായി പരിഗണിക്കാനാകില്ലെനന്ന് സുപ്രീം കോടതി അറിയിച്ചത്.

Read more

പൗരത്വ ഭേദഗതിയിൽ കത്തുന്ന പ്രതിഷേധം: ജപ്പാൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയേക്കും

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയെക്കുമെന്ന് റിപ്പോർട്ടുകൾ. ഞായറാഴ്ച ആബെ ഇന്ത്യയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇന്ത്യ-ജപ്പാൻ ഉച്ചകോടിയുടെ വേദിയായി തീരുമാനിച്ചിരുന്നത് അസമിലെ ഗുവാഹത്തിയായിരുന്നു പൗരത്വ ഭേദഗതി

Read more

അസമിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പ്; മൂന്ന് പേർ മരിച്ചു

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ അസമിൽ പ്രക്ഷോഭകർക്ക് നേരെ പോലീസ് വെടിവെപ്പ്. വെടിവെപ്പിൽ മൂന്ന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറഅറു കർഫ്യു ലംഘിച്ചെത്തിയ പ്രതിഷേധക്കാർക്ക്

Read more

പൗരത്വ ഭേദഗതി: ഭരണഘടന വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമില്ല, നിയമം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി

Read more

നിങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കില്ലെന്ന് അസം ജനതയോട് മോദി; പ്രക്ഷോഭം അതിരൂക്ഷം

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം അസമില്‍ വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ജനങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും തട്ടിയെടുക്കില്ലെന്ന് മോദി ട്വീറ്റ് ചെയ്തു. ബില്‍ പാസാക്കിയതുകൊണ്ട് അസമിലെ

Read more

പൗരത്വ ബിൽ ഭേദഗതി: സുപ്രീം കോടതിയിൽ മുസ്ലീം ലീഗ് ഹർജി നൽകി

പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. ലീഗിന് വേണ്ടി കബിൽ സിബൽ കോടതിയിൽ ഹാജരാകും. രാജ്യം മുഴുവൻ പൗരത്വഭേദഗതി

Read more

പൗരത്വ ബിൽ: വ്യാപക പ്രതിഷേധം, അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ കല്ലേറ്; അനിശ്ചിതകാല കർഫ്യു

പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം അസമിൽ വ്യാപകമാകുന്നു. അസം തലസ്ഥാനമായ ഗുവാഹത്തിയിൽ അനിശ്ചിതകാലത്തേക്ക് കർഫ്യു പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചു. പത്ത് ജില്ലകളിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കി. അസം

Read more

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമായി മാറും

മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ടു ചെയ്തപ്പോൾ എതിർത്ത് 105 പേർ വോട്ട് ചെയ്തു. ഇതോടെ

Read more