വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25 ശതമാനം ഫീസ് ഇളവ്; ഉത്തരവുമായി സംസ്ഥാനം

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് കേരള സർക്കാർ. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ

Read more