കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ തുടരുന്നു; പഞ്ചാബിൽ രണ്ട് മണിക്കൂർ ബന്ദിന് ആഹ്വാനം

പഞ്ചാബ്: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ ഇന്ന് കർഷക പ്രക്ഷോഭം തുടരുന്നു. ഹരിയാനയിലെ സിർസയിൽ പൊലീസ് ലാത്തി പ്രയോ​ഗം നടത്തത്തിയ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രണ്ട് മണിക്കൂർ

Read more