ഇന്ത്യ-ബഹ്‌റൈന്‍ എയര്‍ ബബ്ള്‍ കരാര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയില്‍നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ കരാര്‍ ധാരണയായതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 13ന് ചെന്നൈയില്‍ നിന്നാണ് ആദ്യ സര്‍വീസ്.

Read more