സഹനത്തിന്റെ ഓർമ പുതുക്കി ഇന്ന് ബലി പെരുന്നാൾ; പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രം

ത്യാഗത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒത്തുചേരലുകളില്ലാതെയാണ് ബലിപെരുന്നാൾ ആഘോഷം. പള്ളികളിൽ മാത്രമാണ് പെരുന്നാൾ നമസ്‌കാരം. പ്രവാചകനായ ഇബ്രാഹിം നബി

Read more