ബുറൈദയിൽ അഗ്നിബാധ: നാലു പേരെ രക്ഷപ്പെടുത്തി

ബുറൈദ: ബുറൈദ അൽഅഖ്ദർ ഡിസിട്രിക്ടിൽ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ കെട്ടിടത്തിനകത്ത് കുടുങ്ങിയ നാലു പേരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. കൂടുതൽ സ്ഥലത്തേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ

Read more