ഫോണുകൾ മോഷണം പോയതിനെ തുടർന്ന് പഠനം മുടങ്ങിയ കുട്ടികൾക്ക് പുതിയ ഫോണുകൾ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂർ

കോഴിക്കോട് : ചേലേമ്പ്ര കുറ്റിപ്പറമ്പിൽ നമ്പീരി ലത്തീഫിന്റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടർന്നു..അവർക്കിനി മൊബൈൽ ഫോണിലൂടെ ഓൺലൈൻ പഠനം തുടരാം..ഏതാനും ദിവസങ്ങൾക്കു മുൻപാണ് പാതി പണി

Read more