ചരിത്രം കുറിച്ച് അമേരിക്ക: 45 വർഷത്തിന് ശേഷം ക്രൂ ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയെ തൊട്ടു
വാഷിംഗ്ടണ്‍: നാസയാത്രികരുമായി ബഹിരാകാശ നിലയത്തില്‍ നിന്നും പുറപ്പെട്ട അമേരിക്കയുടെ ആദ്യത്തെ ക്രൂ സ്പേസ് ഷിപ്പ് സുരക്ഷിതമായി ഭൂമിയെ തൊട്ടു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.18 ഫ്ളോറിഡയ്ക്ക്
Read more