വ്യാജ വാര്‍ത്ത; വിശുദ്ധ ഹറമിലെ നിയന്ത്രണങ്ങളില്‍ മാറ്റമില്ല
മക്ക: തീര്‍ഥാടകരല്ലാത്തവര്‍ക്ക് തവാഫ് കര്‍മം നിര്‍വഹിക്കാന്‍ അനുമതി നല്‍കിയതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അധികൃതർ നിഷേധിച്ചു. ദീര്‍ഘ കാലമായി തീര്‍ഥാടകരല്ലാത്തവര്‍ക്ക് മതാഫിലേക്ക് പ്രവേശനം നല്‍കുന്നില്ല. കൊറോണ മഹാമാരിയുടെ തുടക്കത്തില്‍
Read more