മധ്യപ്രദേശിൽ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തി ഡ്രൈവർമാർ വെന്തുമരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. സിയോനി ജില്ലയിലെ ജബൽപുർ-നാഗ്പുർ ദേശീയപാതയിൽ ചപാരയിലായിരുന്നു സംഭവം. അരിയും മൊസാംബിയും
Read more