ബിജെപി നേതാവിന്റെ ഫാം ഹൗസിൽ നിന്ന് മനുഷ്യക്കടത്ത് സംഘം പിടിയിൽ: തനിക്ക് പങ്കില്ലെന്ന് നേതാവ്

ദില്ലി: ബിജെപി നേതാവിന്റെ ഫാം ഹൌസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്ന മനുഷ്യക്കടത്ത് റാക്കറ്റിലെ കണ്ണികൾ അറസ്റ്റിൽ. മുൻ ബിജെപി ജില്ലാ പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൌസിൽ നിന്നാണ് പോലീസ്

Read more