പെ​റു​വി​ലെ അ​ന​ധി​കൃ​ത നൈറ്റ് പാ​ർ​ട്ടി​യി​ൽ തി​ക്കും തി​ര​ക്കും; 13 പേ​ർ മ​രി​ച്ചു

ലി​മ: പെ​റു​വി​ൽ അ​ന​ധി​കൃ​ത നൈ​റ്റ്ക്ല​ബ് പാ​ർ​ട്ടി​യി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​തി​മൂ​ന്ന് പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടി

Read more

ഭാരതപുഴയിലും അച്ചൻകോവിലാറ്റിലുമായി രണ്ട് പേരെ കാണാതായി; കാസർകോട് ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് മഴ ശക്തമായതോടെ അപകടങ്ങളും പതിവായി. പത്തനംതിട്ട അച്ചൻകോവിലാറ്റിൽ വീണ് 75കാരനെ കാണാതായി. പ്രമാടത്താണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രമാടം കൊടുന്തറ സ്വദേശി രാജൻ പിള്ളയെ

Read more

ബ്യുബോണിക് പ്ലേഗ്; ചൈനയിൽ ഒരു മരണം സ്ഥിരീകരിച്ചു

ചൈനയിൽ ബ്യുബോണിക് പ്ലേഗ് പടരുന്നു . ഇന്നർ മംഗോളിയ പ്രദേശത്ത് ബ്യുബോണിക് പ്ലേഗ് ബാധയെ തുടർന്ന് ഒരു മരണം രേഖപ്പെടുത്തിയതോടെ ഇവിടുത്തെ ഒരു ഗ്രാമം പൂർണമായും അടച്ചു.

Read more

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍സ്‌ഫോടനം; നിരവധി മരണം

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 10 പേര്‍ക്കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തൊട്ടടുത്ത് നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കടക്കം വലിയ ആഘാതം ഉണ്ടാക്കിയ വിധത്തിലാണ് സ്‌ഫോടനം. ഇതിന്റെ

Read more

വ്യാജമദ്യ ദുരന്തത്തില്‍ വിറച്ച് പഞ്ചാബ്, മരണസംഖ്യ 62, അറസ്റ്റിലായത് പത്ത് പേര്‍, നടപടി കടുക്കുന്നു

അമൃത്സര്‍: പഞ്ചാബില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണനിരക്ക് കുത്തനെ ഉയരുന്നു. പോലീസ് നടപടി ഒരുവശത്ത് ശക്തമാക്കിയിട്ടുണ്ട്. പക്ഷേ ഇനിയും ഒരുപാട് മരിച്ച് വീഴുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇതുവരെ 62

Read more

കോട്ടയത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുദ്യോഗസ്ഥൻ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുദ്യോഗസ്ഥൻ മരിച്ചു. ഇടുക്കി സ്വദേശിയായിരുന്ന സബ് ഇൻസ്‌പെക്ടർ അജിതൻ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ്

Read more

കൊവിഡ് ബാധിച്ച് ഇന്നലെ വരെ മരിച്ചത് 61 പേർ; 21 പേരും സ്ത്രീകൾ, കൂടുതൽ മരണം തലസ്ഥാനത്ത്

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം മരിച്ചത് 61 പേരാണ്. ഇതിൽ 21 പേർ സ്ത്രീകളും 40 പേർ പുരുഷൻമാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Read more