ആശങ്കയിൽ മലപ്പുറം ഇന്ന് 221 പേർക്ക് കൊവിഡ്: ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

മലപ്പുറം ജില്ലയില്‍ 221 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍ ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍ മഞ്ചേരി സ്വദേശി (24), മൊറയൂര്‍ സ്വദേശിനി (38),

Read more

കടുത്ത ആശങ്കയിൽ മലപ്പുറം ഇന്ന് 362 പേർക്ക് കൊവിഡ്: ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

മലപ്പുറം ജില്ലയില്‍ ഇന്ന് 362 പേർക്ക് കൊവിിഡ് രോഗബാധ സ്ഥിരീകരിച്ചവര്‍ ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍ തച്ചനാട്ടുകര സ്വദേശിനി (47), ചങ്ങരംകുളം സ്വദേശി (24), വേങ്ങര സ്വദേശിനി (27),

Read more

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം

Read more

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ഞായാറാഴച സമ്പൂര്‍ണ്ണ

Read more

മലപ്പുറം ജില്ലയില്‍ 285 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു

മലപ്പുറം: വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളിലെ 285 കുടുംബങ്ങളിലെ 902 പേരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു.നിലമ്പൂര്‍ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിലെ ജി.എച്ച്.എസ് മരുത, ഒലീവ്

Read more

മ​ല​പ്പു​റ​ത്ത് ആശങ്ക; 118 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ രോ​ഗം

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ 131 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ 118 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. 16 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ൻറെ

Read more

വനിതാ ജനപ്രതിനിധികളുടെ ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ച മലപ്പുറം സ്വദേശി പിടിയിൽ

വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സ്ത്രീകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ച മലപ്പുറം സ്വദേശി പിടിയിൽ. പൂക്കോട്ടുംപാടത്ത് സ്വദേശിയായ റിജാസാണ് പിടിയിലായത്. രാജസ്ഥാനിൽ നിന്നുള്ള സിം കാർഡ്

Read more

ഫായിസ് ഒരു മാതൃകയാണ്; ഉദാത്തമായ സാമൂഹിക ബോധമാണ് ആ കൊച്ചുകുട്ടി പകർന്നതെന്ന് മുഖ്യമന്ത്രി

ഒരു വീഡിയോ വഴി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ മലപ്പുറത്തെ സ്‌കൂൾ വിദ്യാർഥി ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര വലിയ പ്രശ്‌നത്തിലും തളരാതെ മുന്നോട്ടു പോകാൻ

Read more

ആൾക്കൂട്ട ആക്രമണത്തിന് ഇരയയായി ആത്മഹത്യ ചെയ്ത യുവാവിന്റെ കാമുകിയും വിഷം കഴിച്ചു; ഗുരുതരാവസ്ഥയിൽ തുടരുന്നു

മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിൽ മനസ്സ് വേദനിച്ച് ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയും വിഷം കഴിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണ്.

Read more