സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

റി​യാ​ദ്: സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ഴി ന​ഴ്‌​സ് മ​രി​ച്ചു. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​നി സൂ​സ​ന്‍ ജോ​ര്‍​ജ്(38)​ആ​ണ് മ​രി​ച്ച​ത്. ജി​ദ്ദ നാ​ഷ​ണ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സൂസൻ.

Read more

ഞങ്ങളുടെ മുന്നിൽ വെച്ചാണ് അയാൾ മെറിന്റെ ദേഹത്ത് കൂടി കാർ കയറ്റിയത്, ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു; ഞെട്ടൽ മാറാതെ സഹപ്രവർത്തകർ

അമേരിക്കയിൽ മലയാളി നഴ്‌സ് മെറിൻ കൊല്ലപ്പെട്ടത് കൺമുന്നിൽ കണ്ടതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. ഭർത്താവ് ഫിലിപ് മാത്യു(നെവിൻ)വാണ് മെറിനെ കുത്തിവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കാർ കയറ്റി കൊലപ്പെടുത്തിയത്.

Read more

അമേരിക്കയിൽ മലയാളി നഴ്‌സിന്റെ മരണം, ഭർത്താവ് പിടിയിൽ; നടന്നത് അതിക്രൂരമായ കൊലപതാകം

അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിൽ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യു പിടിയിലായി. കോട്ടയം സ്വദേശി മെറിനാണ് കൊല്ലപ്പെട്ടത്. നഴ്‌സായിരുന്ന മെറിൻ ജോലി കഴിഞ്ഞ് മടങ്ങി

Read more