ഒമാനില്‍ പ്രവാസികൾ പാർക്കുന്ന ഇടത്തിൽ നിന്നും വന്‍ മദ്യശേഖരം പിടികൂടി

മസ്‍കറ്റ്: ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്ന് വന്‍ മദ്യശേഖരം പിടികൂടി. മസ്‍കറ്റ് ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ ഒമാന്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത് സീബ്

Read more