ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീണ് ഒമാനില്‍ ആറ് പ്രവാസികള്‍ മരിച്ചു

മസ്‌കത്ത്: കനത്ത മഴയില്‍ മസ്‌കത്തില്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് ആറ് പ്രവാസി തൊഴിലാളികള്‍ മരിച്ചു. സീബിലെ പൈപ്പിടല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിക്കടിയില്‍ 14 മീറ്റര്‍ താഴെ ജോലി

Read more

ആ പരസ്യം വ്യാജമെന്ന് ഒമാന്‍ പോലീസ്

മസ്‌കത്ത്: ഒമാനില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആവശ്യമുണ്ടെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇത്തരം പരസ്യം കണ്ട് അപേക്ഷ സമര്‍പ്പിക്കും

Read more

തൊഴില്‍ നിയമം ലംഘിച്ച നൂറിലേറെ പ്രവാസികള്‍ ഒമാനില്‍ പിടിയില്‍

മസ്‌കത്ത്: ഒമാനിലെ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ തൊഴില്‍, താമസ നിയമം ലംഘിച്ചതിന് നൂറിലേറെ പ്രവാസികളെ പിടികൂടി. റൂവി, മത്ര, ഹംരിയ്യ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. റോയല്‍ ഒമാന്‍ പോലീസുമായി

Read more

മഹ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു

മസ്‌കത്ത്: മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരമായ മസീറ ദ്വീപില്‍ നിന്ന് 510 കിലോമീറ്റര്‍ അകലെ. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. മഹയുടെ തീവ്രത 85- 95 നോട്ട് ആയാണ്

Read more

ഒമാന്‍ സന്ദര്‍ശിക്കുന്നവര്‍ യാത്രക്ക് മുമ്പ് ഇ- വിസ എടുക്കണം

മസ്‌കത്ത്: ഒമാന്‍ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്ന എല്ലാവരും സ്വന്തം രാജ്യത്ത് നിന്നുതന്നെ വിസ ഓണ്‍ലൈനില്‍ എടുക്കണം. ഇ- വിസ പ്രക്രിയ എളുപ്പവും സമയം ലാഭിക്കുന്നതുമാണെന്ന് റോയല്‍ ഒമാന്‍ പോലീസ്

Read more

ക്യാര്‍ ചുഴലിക്കാറ്റ്: ഒമാനില്‍ നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു

മസ്‌കത്ത്: ക്യാര്‍ ചുഴലിക്കാറ്റിന്റെ പരോക്ഷ ആഘാതത്തെ തുടര്‍ന്ന് ഒമാനിലെ തീരപ്രദേശത്ത് നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. അതേസമയം, ക്യാര്‍ ചുഴലിക്കാറ്റിന്റെ ശക്തി വീണ്ടും കുറഞ്ഞിട്ടുണ്ട്. കാറ്റഗറി മൂന്നിലുണ്ടായിരുന്ന

Read more

ഒമാനില്‍ പെട്രോള്‍ സ്‌റ്റേഷനില്‍ തീപ്പിടിത്തം

മസ്‌കത്ത്: ഒമാനിലെ വാദി ബാനി ഖാലിദില്‍ പെട്രോള്‍ സ്‌റ്റേഷന് തീ പിടിച്ചു. ആളപായമോ പരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിവില്‍ ഡിഫന്‍സിലെ അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. വാദി

Read more