മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ കടക്കുന്നതിന് വിലക്ക്

മുംബൈ: മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ കടക്കുന്നതിന് വിലക്ക്. ഡല്‍ഹി, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ക്കാണ് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബ്ബന്ധമാക്കിയത്. ഇന്ത്യയില്‍ കോവിഡ്

Read more

മഹാരാഷ്ട്രയില്‍ കെമിക്കല്‍ കമ്പനിയില്‍ അഗ്നിബാധ; ആളപായമില്ല

മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ കമ്പനിയില്‍ തീപിടുത്തം. വ്യാവസായ മേഖലയായ ദോംബിവലി ടൗണ്‍ഷിപ്പില്‍ പ്രവര്‍ത്തിച്ച് പോരുന്ന കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിച്ച് ഉണ്ടായ അപകടത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്

Read more

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. തെലങ്കാനയിൽ രോഗികൾ ഒരു ലക്ഷം കടന്നു അതിവേഗമാണ് രാജ്യത്തെ കൊവിഡ്

Read more

മഹാരാഷ്ട്രയില്‍ 7760 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 4.57 ലക്ഷം പിന്നിട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 457956 ആയി. പുതുതായി 7760 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 300 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ

Read more

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; മാതാപിതാക്കൾ ചികിത്സയിൽ

മഹാരാഷ്ട്രയിലെ നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ജയകുമാർ വിജയനാണ് മരിച്ചത്. 35 വയസ്സായിരുന്നു. സത്പൂരിലെ ശ്രമിക് നഗർ ശ്രീകൃഷ്ണ അപാർട്ട്‌മെന്റ്

Read more

മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ബൻസോദെയ്ക്ക് കൊവിഡ്: സംസ്ഥാനത്ത് രോഗം ബാധിക്കുന്ന ആറാമത്തെ മന്ത്രി

മുംബൈ: മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ബൻസോദെയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തൊണ്ടവേദനെയത്തുടർന്ന് ചികിത്സ നടത്തിയതിന് പിന്നാലെ മന്ത്രി കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച്

Read more

മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി; അജിത് പവാറിന് ആഭ്യന്തരമില്ല; ആദിത്യ താക്കറെ പരിസ്ഥിതി-ടൂറിസം മന്ത്രി

മഹാരാഷ്ട്രയിൽ മന്ത്രിമാർക്കുള്ള വകുപ്പ് വിഭജനത്തിലും ഏകദേശ ധാരണയായി. ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ആഭ്യന്തരം ലഭിക്കാൻ സാധ്യതയില്ലെന്നാണ് ഏറ്റവുമൊടുവിലുള്ള സൂചന. ധനകാര്യമാണ് അജിത് പവാറിന് ലഭിക്കുക എൻ സി

Read more

അജിത് പവാറും ആദിത്യ താക്കറെയും മഹാരാഷ്ട്ര മന്ത്രിസഭയിൽ; 36 മന്ത്രിമാർ ഇന്ന് സ്ഥാനമേൽക്കും

മഹാരാഷ്ട്രയിൽ മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ മന്ത്രിസഭയിലേക്ക് എത്തി. എൻ സി പി നേതാവ് അജിത്

Read more

മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി: ശിവസേനക്ക് ആഭ്യന്തരം, എൻ സി പിക്ക് ധനകാര്യം, കോൺഗ്രസിന് റവന്യു

മഹാരാഷ്ട്രയിൽ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച തീരുമാനമായി. നിയമസഭയുടെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണ് മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ച് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തരവും ശിവസേന തന്നെ

Read more

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു; പിന്തുണച്ചത് 169 അംഗങ്ങൾ

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാവികാസ് അഖാഡി വിശ്വാസവോട്ട് നേടി. സർക്കാരിനെ അനുകൂലിച്ച് 169 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. എൻ സി പിക്ക് 56

Read more

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് തേടും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വോട്ടെടുപ്പ്. ഇതിന് മുന്നോടിയായി സർക്കാർ പ്രത്യേക യോഗം വിളിച്ചു

Read more

ഞങ്ങൾ ഡൽഹിയിൽ സർക്കാരുണ്ടാക്കിയാലും അതിശയിക്കേണ്ടതില്ലെന്ന് ശിവസേന; ത്രികക്ഷി സഖ്യം എൻ ഡി എക്ക് തലവേദനയാകുമോ

മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യമായ മഹാ വികാസ് ആഘാഡി മുന്നണി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഞങ്ങൾ മഹാരാഷ്ട്രയിൽ അധികാരത്തിൽ

Read more

മഹാരാഷ്ട്ര നിയമസഭാ സമ്മേളനം ആരംഭിച്ചു; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

മഹാരാഷ്ട്രയിൽ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. രാവിലെ എട്ട് മണിക്കാണ് സഭാ സമ്മേളിച്ചത്. പ്രോടേം സ്പീക്കർ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. സത്യപ്രതിജ്ഞക്ക് ശേഷം

Read more

മഹാ നാടകം അവസാനിക്കുമ്പോൾ പവർ ശരദ് പവാറിന് തന്നെ; മഹാരാഷ്ട്ര ഇനി ത്രികക്ഷി സഖ്യം ഭരിക്കും

ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾ. ഇതിനിടയിൽ വൻ ട്വിസ്റ്റുകളും. ഏറ്റവുമൊടുവിൽ സുപ്രീം കോടതിയുടെ രംഗപ്രവേശം. അതോടെ നാടകത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങൾ ആരംഭിക്കുകയായി. വിധി വന്നതോടെ തിരശ്ശീലയും വീണു.

Read more

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; മുഖ്യമന്ത്രി പദത്തിൽ വെറും 80 മണിക്കൂർ മാത്രം

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവെച്ചു. നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് രാജി. ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന വ്യക്തമായ ബോധ്യത്തെ തുടർന്നാണ്

Read more

അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവെച്ചു. നിലവിലെ സാഹചര്യത്തിൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി സർക്കാരിന്

Read more

ബിജെപി നാണംകെട്ട് ഇറങ്ങിപ്പോകും, ആത്മാഭിമാനം ഉണ്ടെങ്കിൽ രാജിവെക്കണമെന്നും കെ സി വേണുഗോപാൽ

മഹാരാഷ്ട്ര കേസിൽ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിക്ക് നാണം

Read more

മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ 5 മണിക്ക് മുമ്പ് നടത്തണം, നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണം

മഹാരാഷ്ട്ര കേസിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി സുപ്രീം കോടതിയുടെ ഉത്തരവ്. നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നാളെ വൈകുന്നേരം 5

Read more

മഹാരാഷ്ട്ര കേസില്‍ സുപ്രീം കോടതി വിധി ഇന്ന്; കര്‍ണാടക മോഡല്‍ പ്രതീക്ഷിച്ച് ത്രികക്ഷി സഖ്യം

മഹാരാഷ്ട്ര കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. രാവിലെ 10.30നാണ് കോടതി വിധി പറയുക. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപി സര്‍ക്കാരും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത്

Read more

മഹാരാഷ്ട്ര കേസിൽ സുപ്രീം കോടതി ഉത്തരവ് നാളെ പത്തരക്ക്; ബിജെപിക്ക് സമയം നീട്ടിക്കിട്ടുന്നു

മഹാരാഷ്ട്രയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ ത്രികക്ഷി സഖ്യം നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ വിധി നാളെ പറയും. നാളെ പത്തരയ്ക്ക് കേസിലെ വിധി പറയുമെന്നാണ്

Read more

ബിജെപിയുമായി യാതൊരു സഖ്യത്തിനുമില്ല; അജിത് പവാറിനെ തള്ളി ശരദ് പവാർ

അജിത് പവാറിന്റെ പ്രസ്താവനയെ തള്ളി എൻ സി പി അധ്യക്ഷൻ ശരദ് പവാർ രംഗത്ത്. ബിജെപിയുമായി സഖ്യം രൂപീകരിക്കുകയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്ന് ശരദ് പവാർ ട്വീറ്റ്

Read more

മഹരാഷ്ട്ര സർക്കാർ രൂപീകരണം: കേസ് സുപ്രീം കോടതി നാളത്തേക്ക് മാറ്റി; വിശ്വാസ വോട്ടെടുപ്പ് ഉടനില്ല, ബിജെപിക്ക് മുന്നിൽ വീണ്ടും 24 മണിക്കൂർ സമയം

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി നാളത്തേക്ക് മാറ്റി. കേസിൽ ഒരു മണിക്കൂറോളം നേരം

Read more

ബിജെപി എംപി ശരദ് പവാറിന്റെ വീട്ടിൽ; ക്ലൈമാക്‌സിലെത്താതെ മഹാരാഷ്ട്രാ നാടകങ്ങൾ

മഹാരാഷ്ട്രയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. എൻ സി പി നേതാവ് ശരദ് പവാറിന്റെ വീട്ടിൽ ബിജെപി എംപി സഞ്ജയ് കക്കഡെ എത്തിയത് അഭ്യൂഹങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ബിജെപി എംപിയുടെ

Read more

54 പേരിൽ 49 എംഎൽഎമാരും ശരദ് പവാറിനൊപ്പം, അജിത്തിനൊപ്പം മൂന്ന് പേർ മാത്രം; ഒരു എംഎൽഎയെ കാണാനില്ലെന്നും പരാതി

മഹാരാഷ്ട്രയിലെ മഹാനാടകം തുടരുമ്പോൾ എൻ സി പിയുടെ 54 എംഎൽഎമാരിൽ 49 പേരും ശരദ് പവാറിനൊപ്പമെന്ന് റിപ്പോർട്ട്. ഷഹാപൂർ എംഎൽഎ ദൗലത്ത് ദരോദയെ കാണാനില്ലെന്ന് എൻ സി

Read more

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം: കോൺഗ്രസ്-എൻസിപി-ശിവസേന പാർട്ടികളുടെ ഹർജി സുപ്രീം കോടതി ഇന്ന് 11.30ന് പരിഗണിക്കും

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം ചട്ടവിരുദ്ധമെന്ന എൻ സി പി, കോൺഗ്രസ്, ശിവസേന പാർട്ടികളുടെ ഹർജി സുപ്രീം കോടതി ഇന്ന് രാവിലെ 11.30ന് വാദം കേൾക്കും. ശനിയാഴ്ച രാത്രി

Read more

റിസോർട്ടുകൾ റെഡിയാകുന്നു: കോൺഗ്രസിന്റെ എംഎൽഎമാരെ ഭോപ്പാലിലേക്ക് മാറ്റും, ശിവസേനയുടെ അംഗങ്ങൾ ജയ്പൂരിലേക്കും

മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ തങ്ങളുടെ അംഗങ്ങൾ കൂറുമാറുന്നത് തടയാൻ വിവിധ പാർട്ടികൾ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി എംഎൽഎമാരെ കോൺഗ്രസും ശിവസേനയും റിസോർട്ടുകളിലേക്ക് മാറ്റും. കോൺഗ്രസിന്റെ

Read more

അജിത് പവാറിനൊപ്പം പോയെന്ന് കരുതിയ ധനഞ്ജയ് മുണ്ടെ ശരദ് പവാറിനൊപ്പം തിരിച്ചെത്തി; മുംബൈയിൽ നിർണായക നീക്കങ്ങൾ

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളിൽ എൻ സി പി അധ്യക്ഷൻ ശരദ് പവാറിന് ആശ്വാസം നൽകുന്ന വാർത്ത. മുതിർന്ന നേതാവ് ധനഞ്ജയ് മുണ്ടെ എംഎൽഎ വൈ ബി ചവാൻ

Read more

യുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്ന് ഉദ്ദവ് താക്കറെ; പിന്നിൽ നിന്ന് കുത്തിയവരെ എന്ത് ചെയ്യണമെന്ന് ഛത്രപതി ശിവജി കാണിച്ചു തന്നിട്ടുണ്ട്

മഹാരാഷ്ട്രയിൽ ബിജെപിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ബിജെപി ഇതുവരെ കളിച്ചത് ഇവിഎം ഗെയിമായിരുന്നു. ഇപ്പോൾ പുതിയ ഗെയിമുമായി എത്തിയിരിക്കുകയാണ്. ഇങ്ങനെയാണ്

Read more

തങ്ങൾക്കൊപ്പം 170 പേരുണ്ടെന്ന് ശിവസേന-എൻസിപി പാർട്ടികൾ; അജിത് പവാറിന്റേത് പാർട്ടി വിരുദ്ധ നീക്കം

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളിൽ പ്രതികരണവുമായി എൻ സി പി-ശിവസേന നേതാക്കൾ മുംബൈയിൽ സംയുക്ത വാർത്താ സമ്മേളനം നടത്തി. എൻ സി പിയെ പിളർത്തി അജിത് പവാർ ബിജെപിക്ക്

Read more

ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ സമയം നൽകി ഗവർണർ; 170 പേരുടെ പിന്തുണയുണ്ടെന്ന് ബിജെപി

മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ സമയം നൽകി ഗവർണർ. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

Read more

എന്‍ സി പിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മഹാരാഷ്ട്രയില്‍ എന്‍ സി പിയുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതോടെ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്‍ സി പിയെ കേരളത്തിലെ

Read more

മുംബൈയിൽ അടിയന്തര യോഗം വിളിച്ച് കോൺഗ്രസ്; ശരദ് പവാറും ഉദ്ദവും മാധ്യമങ്ങളെ കാണും

മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നീക്കങ്ങൾ നടന്നതിന് പിന്നാലെ അടിയന്തര യോഗം മുംബൈയിൽ വിളിച്ചു ചേർത്ത് കോൺഗ്രസ്. മുംബൈ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ മുതിർന്ന നേതാക്കളായ മല്ലികാർജ്ജുനെ ഖാർഗെയും

Read more

ബിജെപിയുടെ കുതിരക്കച്ചവടത്തിന് എല്ലാ സംവിധാനങ്ങളും ഒത്തുനിന്നു; രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് പുലര്‍ച്ചെ 5.47ന്, ഗവര്‍ണര്‍ ഡല്‍ഹിക്ക് പോകാതെ മുംബൈയില്‍ തുടര്‍ന്നതും മുന്‍കൂട്ടി വിവരങ്ങള്‍ അറിഞ്ഞ ശേഷം

ശനിയാഴ്ച കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി ത്രികക്ഷി സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടാകും എന്നതായിരുന്നു വെള്ളിയാഴ്ച അര്‍ധരാത്രി വരെയുണ്ടായിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

Read more

ഞങ്ങൾ ഞെട്ടിപ്പോയി, എൻ സി പി മറുപടി തന്നേ മതിയാകു: പ്രതികരണവുമായി കോൺഗ്രസ്

മഹാരാഷ്ട്രയിൽ എൻ സി പി പിന്തുണയോടെ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്. തങ്ങൾ ഞെട്ടിപ്പോയെന്ന് കോൺഗ്രസ് വക്താവ് സഞ്ജയ് ഝാ മാധ്യമങ്ങളോട്

Read more

ശരദ് പവാർ ഇതിന് പിന്നിലില്ലെന്ന് ഞങ്ങൾക്കറിയാമെന്ന് ശിവേസന; അജിത് പവാറിനെ ബിജെപി ഒപ്പം കൂട്ടിയത് ഭീഷണിപ്പെടുത്തി

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളിൽ ആദ്യ പ്രതികരണവുമായി ശിവസേന. മഹാരാഷ്ട്രയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ സഹായിച്ച എൻ സി പിയുടെ തീരുമാനത്തിന് പിന്നിൽ ശരദ് പവാറല്ലെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് ശിവസേന

Read more

ഇത് എൻ സി പിയുടെ തീരുമാനമല്ലെന്ന് ശരദ് പവാർ; അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനം

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ബിജെപിയെ പിന്തുണക്കാനുള്ള തീരുമാനം വ്യക്തിപരം മാത്രമെന്ന് ശരദ് പവാർ. എൻ സി പി നേതൃത്വം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല. അജിത് പവാറിന്റേത് വ്യക്തിപരമായ

Read more

രാഷ്ട്രീയത്തിലെ കൊടും ചതിയെന്ന് കോൺഗ്രസ്; കർഷകർക്ക് വേണ്ടിയെന്ന് എൻ സി പി: മഹാരാഷ്ട്രയിൽ ആര് ആരെയാണ് ചതിച്ചത്

ശിവസേന-കോൺഗ്രസ്-എൻ സി പി ത്രികക്ഷി സർക്കാരിന്റെ പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമെന്ന വാർത്തകളാണ് വെള്ളിയാഴ്ച അർധരാത്രി വരെയും മഹാരാഷ്ട്രയിൽ നിന്നുമുണ്ടായത്. എന്നാൽ നേരമൊന്ന് ഇരുട്ടി വെളുത്തപ്പോൾ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ്

Read more

എല്ലാവരെയും ഞെട്ടിച്ച് മഹാരാഷ്ട്രയിലെ മഹാനാടകം; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയിൽ എല്ലാവരെയും ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി- എൻ സി പി സഖ്യ സർക്കാരാണ് രൂപീകരിച്ചത്. എൻ സി പിയുടെ അജിത് പവാർ

Read more

മഹാരാഷ്ട്രയിലെ ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ; മുഖ്യമന്ത്രി പദം പങ്കിട്ടേക്കും

മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻ സി പി സഖ്യത്തിൽ സർക്കാരുണ്ടാക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. മൂന്ന് പാർട്ടികളും ചേർന്ന് നാളെ സംയുക്ത വാർത്താ സമ്മേളനം നടത്തുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി സ്ഥാനം

Read more

ഡിസംബർ ആദ്യവാരം മഹാരാഷ്ട്രയിൽശിവസേന സർക്കാർ രൂപീകരിക്കുമെന്ന് സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിൽ ഡിസംബർ ആദ്യ വാരം ശിവസേന നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് സഞ്ജയ് റാവത്ത്. ശരദ് പവാറും സോണിയാ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കാനിരിക്കെയാണ് സഞ്ജയ് റാവത്തിന്റെ

Read more

ശിവസേനയെ അനുനയിപ്പിക്കാൻ നീക്കം; മുഖ്യമന്ത്രി പദം പങ്കുവെക്കാൻ തയ്യാറെന്ന് ബിജെപി

മഹാരാഷ്ട്രയിൽ ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചു. ഇതിനായി എൻ ഡി എ ഘടകകക്ഷിയായ ആർ പി ഐ ബിജെപി ചുമതലപ്പെടുത്തി. കേന്ദ്രമന്ത്രി രാംദാസ് അത്താവലെ ശിവേസന

Read more

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ധാരണ; മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് എൻ സി പിക്കും കോൺഗ്രസിനും ഉപമുഖ്യമന്ത്രി പദവി

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ വിജയത്തിലേക്കെന്ന് റിപ്പോർട്ട്. നിലിവലെ ധാരണപ്രകാരം ശിവസേനയിൽ നിന്നുള്ള പ്രതിനിധി മുഖ്യമന്ത്രിയാകും. കോൺഗ്രസിനും എൻ സി പിക്കും ഉപമുഖ്യമന്ത്രി പദവും ലഭിക്കും

Read more

മഹാരാഷ്ട്രയിൽ തീരുമാനമായി: രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി, നിയമസഭ മരവിപ്പിച്ചു

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. കേന്ദ്രമന്ത്രിസഭയുടെ ശുപാർശയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ മഹാരാഷ്ട്ര നിയമസഭ മരവിപ്പിച്ചു. സർക്കാർ രൂപീകരിക്കാൻ ആർക്കും സാധിക്കാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതി

Read more

സമയം നീട്ടി നൽകാത്ത ഗവർണർക്കെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിക്കും

ഭൂരിപക്ഷം തെളിയിക്കാൻ സമയം കൂടുതൽ അനുവദിക്കാത്ത മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരിക്കെതിരെ ശിവസേന സുപ്രീം കോടതിയെ സമീപിക്കും. ബിജെപി പിൻവാങ്ങിയതോടെ സർക്കാർ രൂപീകരിക്കാൻ ശിവസേനക്ക് ഗവർണർ

Read more

മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നു; ക്ലൈമാക്‌സിലേക്ക് ഇനി ഒരു ദിവസം കൂടി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് അന്ത്യം കുറിക്കാൻ ഒരു ദിവസം കൂടി. സർക്കാരുണ്ടാക്കാൻ ശിവസേനക്ക് നൽകിയ സമയം അവസാനിച്ചതിന് പിന്നാലെ എൻ സി പിയെ ഗവർണർ ക്ഷണിച്ചിരുന്നു. മൂന്നാമത്തെ

Read more

ശിവസേന മഹാരാഷ്ട്ര ഭരിക്കും: കോൺഗ്രസും എൻ സി പിയും പിന്തുണക്കും, എൻ സി പി സർക്കാരിൽ പങ്കാളിയാകും

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് അവസാനം. സർക്കാരുണ്ടാക്കാൻ ശിവസേനക്ക് കോൺഗ്രസും എൻ സി പിയും പിന്തുണ അറിയിച്ചു. പിന്തുണ വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് രണ്ട് പാർട്ടികളും ഗവർണർക്ക് ഫാക്‌സ് അയച്ചു.

Read more

ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന് എൻ സി പി; പുറത്തുനിന്ന് പിന്തുണക്കാൻ കോൺഗ്രസും

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്ന ശിവസേനയെ പിന്തുണക്കാൻ എൻ സി പി കോർ കമ്മിറ്റി യോഗത്തിൽ ധാരണയായി. കോൺഗ്രസിന്റെ കൂടെ നിലപാട് അറിഞ്ഞ ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ്

Read more

മഹാരാഷ്ട്ര സർക്കാർ രൂപീകരണം: കോൺഗ്രസിനെ അനുനയിപ്പിക്കാൻ ശിവസേന നേതാക്കൾ ഡൽഹിയിലേക്ക്

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിനായി കോൺഗ്രസിനെ അനുനയിപ്പിക്കാൻ ശിവസേന നീക്കങ്ങൾ ആരംഭിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഡൽഹിക്ക് തിരിച്ചു.

Read more

എൻ സി പി ഉപാധികൾ അംഗീകരിച്ച് ശിവസേന, കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു; മഹാരാഷ്ട്രയിൽ ബിജെപി ഇതര സർക്കാർ വരുമെന്നുറപ്പായി

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ഗവർണറുടെ ക്ഷണം കിട്ടിയതിന് പിന്നാലെ ശിവസേനേ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. സർക്കാർ രൂപീകരണത്തിൽ ശിവസേനയെ പിന്തുണക്കണമെങ്കിൽ എൻ ഡി എ

Read more

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ; ഉപാധികൾ വെച്ച് എൻ സി പി

മഹാരാഷ്ട്രയിൽ ബിജെപി പിൻമാറിയതിന് പിന്നാലെ സർക്കാരുണ്ടാക്കാൻ ശിവസേനയെ ഗവർണർ ക്ഷണിച്ചു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ബിജെപി പിൻമാറിയത്. ശിവസേനയുടെ സർക്കാർ രൂപീകരണത്തിന് പിന്തുണക്കാൻ എൻ സി

Read more

മഹാരാഷ്ട്രയിൽ ശിവസേനയുടെ മുഖ്യമന്ത്രി തന്നെ അധികാരത്തിലെത്തും; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയിൽ ശിവസേനയുടെ മുഖ്യമന്ത്രി തന്നെ അധികാരത്തിലെത്തുമെന്ന് ശിവസേനാ മേധാവി ഉദ്ദവ് താക്കറെ. ശിവസേന എംഎൽഎമാർ താമസിക്കുന്ന റിസോർട്ടിലെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ കാലങ്ങളായി മറ്റ്

Read more

ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ശിവസേന രംഗത്തിറങ്ങും; കോൺഗ്രസ് ശത്രുവല്ലെന്നും സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിൽ ശിവസേന ദൗത്യം ഏറ്റെടുക്കുമെന്ന് മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. കോൺഗ്രസ് ശത്രുവല്ലെന്നും എല്ലാ പാർട്ടികൾ തമ്മിലും ചില വിഷയങ്ങളിൽ അഭിപ്രായ

Read more

മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയെ പിന്തുണച്ചേക്കും; ബിജെപി കാഴ്ചക്കാരാകും

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതാവസ്ഥയിലാകുകയും ബിജെപി-ശിവസേന തർക്കം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ നീക്കം ശ്രദ്ധേയമാകുന്നു. നിലവിലെ സാഹചര്യത്തിൽ ശിവസേനയെ പിന്തുണച്ചേക്കുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ്

Read more

സർക്കാരുണ്ടാക്കാൻ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന; കള്ളനെന്ന് വിളിച്ചവരുമായി സഖ്യമില്ലെന്ന് ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള സമയം അവസാന മണിക്കൂറുകളിലെക്ക് എത്തവെ ശിവസേന-ബിജെപി ബന്ധം കൂടുതൽ ഉലയുന്നു. ബിജെപിയുമായി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ രംഗത്തെത്തി.

Read more

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി നൽകി; രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണറെ കണ്ട് രാജി നൽകി. നിയമസഭയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് രാജി. അതേസമയം സംസ്ഥാനത്ത് പുതിയ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ ഇനിയും ലക്ഷ്യം

Read more

മഹാരാഷ്ട്രയിൽ ബിജെപിയുടെ ചാക്കിട്ട് പിടിത്തം ഭയന്ന് കോൺഗ്രസ്; എംഎൽഎമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റും

മഹാരാഷ്ട്രയിലെ കാവൽ മന്ത്രിസഭയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനൊരുങ്ങി കോൺഗ്രസും. രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോർട്ടിലേക്കാണ് കോൺഗ്രസ് എംഎൽഎമാരെ മാറ്റുക. എല്ലാ എംഎൽഎമാരോടും അടിയന്തരമായി

Read more

ശിവസേന എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി; മഹാരാഷ്ട്രയിൽ ബിജെപി പ്രതിസന്ധിയിൽ

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വീണ്ടും തുലാസിൽ. ഇന്നത്തോടെ പ്രശ്‌നപരിഹാരമാകുമെന്ന് ബിജെപി രാവിലെ പറഞ്ഞെങ്കിലും ശിവേസന തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. ശിവസേനയുടെ യോഗത്തിൽ മുഖ്യമന്ത്രി പദം വിട്ടുനൽകരുതെന്ന

Read more

എംഎൽഎമാരെ പണം നൽകി ചാക്കിടാൻ ശ്രമിക്കുന്നു; ബിജെപിക്കെതിരെ ആരോപണവുമായി ശിവസേന

മഹാരാഷ്ട്രയിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന. തങ്ങളുടെ എംഎൽഎമാരെ ചിലർ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുകയാണെന്ന് പാർട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെ ശിവസേന ആരോപിക്കുന്നു മഹാരാഷ്ട്രയിലെ

Read more

മഹാരാഷ്ട്രയിൽ ഇന്ന് തീരുമാനമായേക്കും; ബിജെപി നേതാക്കൾ ഗവർണറെ കാണും, ശിവസേനയെ അനുനയിപ്പിക്കാൻ ഗഡ്ഗരി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് ഇന്ന് പരിഹാരമായേക്കുമെന്ന് സൂചന. ബിജെപി എംഎൽഎമാർ ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. ശിവസേനയുമായുള്ള സമവായ ചർച്ചകൾ ഒരുഭാഗത്ത് തുടരുകയാണ്

Read more

മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കും; രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയാണെന്നും ശിവസേന

മഹാരാഷ്ട്രയിൽ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കുമെന്ന് വ്യക്തമാക്കി പാർട്ടി വക്താവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര രാഷ്ട്രീയവും രാഷ്ട്രീയ സമവാക്യങ്ങളും മാറുകയാണ്. നിങ്ങൾക്കത് വരും ദിവസങ്ങളിൽ കാണാം. ഇതൊരു

Read more

മഹാരാഷ്ട്രയിൽ നിർണായക നീക്കങ്ങൾ; ശിവസേന ഗവർണറെ കണ്ടു, ശരദ് പവാർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ഉരുത്തിരിയുന്നതായി സൂചന. ശിവസേന നേതാക്കൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഗവർണറുമായി ശിവസേനാ നേതാക്കൾ ചർച്ച ചെയ്ത വിവരങ്ങൾ

Read more

രാഷ്ട്രപതി ഭരണം പറഞ്ഞ് പേടിപ്പിക്കാൻ നിൽക്കേണ്ട; ബിജെപിക്കെതിരെ ശിവസേന

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ ബിജെപിക്കെതിരെ നിലപാട് കൂടുതൽ ശക്തമാക്കി ശിവസേന. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകേണ്ടി വരുമെന്ന ബിജെപി നേതാവ് സുധീർ മുങ്കന്തിവാറിന്റെ

Read more

ബിജെപി ഇല്ലാതെയും സർക്കാരുണ്ടാക്കാൻ അറിയാം: മഹാരാഷ്ട്രയിൽ അന്ത്യശാസനവുമായി ശിവസേന

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം ബിജെപി-ശിവസേന പാർട്ടികളിൽ രൂക്ഷമാകുന്നു. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തിൽ ശിവസേന ഉറച്ചുനിൽക്കുകയാണ്. വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും ബിജെപി ഇല്ലാതെയും സർക്കാർ രൂപീകരിക്കാൻ

Read more

ബിജെപിയുമായുള്ള ചർച്ചയിൽ നിന്ന് ശിവസേന പിൻമാറി; മഹാരാഷ്ട്രയിൽ അനിശ്ചിതാവസ്ഥ

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നു. ബിജെപിയുമായി ഇന്ന് നടത്താനിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിൻമാറി. ഇതോടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കം

Read more

മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: ശിവസേന അവകാശവാദത്തെ പരസ്യമായി തള്ളി ഫഡ്‌നാവിസ്

മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച ശിവസേന നിലപാടിനെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ 50-50 നിലപാട് ഒരിക്കലും നടക്കുന്ന കാര്യമല്ലെന്ന് ഫഡ്‌നാവിസ്

Read more

മഹാരാഷ്ട്രയിൽ ശിവസേന-ബിജെപി തർക്കം തീരുന്നില്ല; ഇരുപാർട്ടികളും ഗവർണറെ വെവ്വേറെ കാണും

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നു. ഇതിനിടെ രണ്ട് പാർട്ടികളും ഗവർണറെ വേറെ വേറെ കാണാൻ തീരുമാനമായിട്ടുണ്ട്. പത്തരയോടെ ശിവസേന

Read more

മഹാരാഷ്ട്രയിൽ നിലപാട് കടുപ്പിച്ച് ശിവസേന; മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ഉറപ്പ് ലഭിക്കണം

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിലപാടിൽ ഉറച്ച് ശിവസേന. രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ഉറപ്പ് ബിജെപി നൽകണമെന്നാണ് ശിവസേനയുടെ ആവശ്യം. ബിജെപിയുടെ ഉന്നത

Read more

ശിവസേനക്കൊപ്പം ചേർന്ന് സർക്കാരുണ്ടാക്കില്ല; പ്രതിപക്ഷത്തിരിക്കാനാണ് ജനം ആവശ്യപ്പെട്ടത്: ശരദ് പവാർ

ശിവസേനക്കൊപ്പം ചേർന്ന് സർക്കാരുണ്ടാക്കാനില്ലെന്ന് വ്യക്തമാക്കി എൻ സി പി അധ്യക്ഷൻ ശരദ് പവാർ. അധികാരത്തിന്റെ ധാർഷ്ഠ്യം ജനങ്ങൾക്ക് ഇഷ്ടമല്ലെന്നആണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എന്നാൽ കുറുമാറ്റം ജനങ്ങൾക്ക്

Read more

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വളരെ മുന്നിൽ; കേരളത്തിൽ എൽ ഡി എഫ് മുന്നിൽ

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും കേരളമടക്കമുള്ള 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും തുടക്കം മുതലെ ബിജെപി മുന്നിട്ട്

Read more

ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളും പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ ബിജെപി, തിരിച്ചുപിടിക്കാൻ കോൺഗ്രസ്

ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. വലിയ ആത്മവിശ്വാസത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി മത്സരത്തിനിറങ്ങുന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള

Read more