ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവരെ മാറ്റി പാർപ്പിക്കും: മുഖ്യമന്ത്രി

റെഡ് അലർട്ട് നിലനിൽക്കുന്ന ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവരെ മുൻകരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നീലഗിരി കുന്നുകളിൽ അതിതീവ്ര മഴയുണ്ടാകുന്നത് വയനാട്, മലപ്പുറം

Read more

കടലാക്രമണം; ആവശ്യമായ പ്രവൃത്തികൾ ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി

കടലാക്രമണം തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ പ്രവൃത്തികൾ അടിയന്തര പ്രാധാന്യം നൽകി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ധനകാര്യം, ഫിഷറീസ്, ജലവിഭവം

Read more

5000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അയ്യായിരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സു വഴി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകള്‍ക്കായി

Read more

കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും: മുഖ്യമന്ത്രി

സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുമാനദണ്ഡം ഉദ്യോഗസ്ഥ ഭരണ

Read more

മ​ഴ ശ​ക്ത​മാ​കുമെന്ന് സൂചന, ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സ​ജ്ജം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കു​മെ​ന്നാ​ണു സൂ​ച​ന​യെ​ന്നും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സ​ജ്ജ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ

Read more

ഒ​രു കൂ​ട്ട​മാ​ൾ​ക്കാ​ർ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു; പ്ര​തി​പ​ക്ഷ​ത്തെ പരോക്ഷമായി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഒ​രു കൂ​ട്ട​മാ​ൾ​ക്കാ​ർ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കൂ​ട്ടാ​യ്മ​ക​ൾ ന​ട​ത്തി​യ​ത് പൊ​തു​സ​മൂ​ഹ​ത്തി​ൽ ജാ​ഗ്ര​ത ആ​വ​ശ്യ​മി​ല്ലെ​ന്ന സ​ന്ദേ​ശം പ​ര​ത്താ​ൻ ഇ​ട​യാ​ക്കി​യെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോവിഡ് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന പ​രാ​മ​ർ​ശ​ത്തേ​ക്കു​റി​ച്ചു​ള്ള

Read more

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം നൽകി: മുഖ്യമന്ത്രി

സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍

Read more

102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 102 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോവിഡ്

Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ എല്ലാവരുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായി: കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ എല്ലാവരുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന് കടുത്ത വിമർശനവുമായി മുഖ്യമന്ത്രി. വിട്ടുവീഴ്ച്ച അനുവദിക്കില്ലെന്നും, പരാതികളുയർന്നാൽ കർക്കശ നടപടികളിലേക്ക് പോകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ്

Read more

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ മുഖ്യമന്ത്രിയുടെ വിധാൻ

Read more

ഫായിസ് ഒരു മാതൃകയാണ്; ഉദാത്തമായ സാമൂഹിക ബോധമാണ് ആ കൊച്ചുകുട്ടി പകർന്നതെന്ന് മുഖ്യമന്ത്രി

ഒരു വീഡിയോ വഴി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ മലപ്പുറത്തെ സ്‌കൂൾ വിദ്യാർഥി ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര വലിയ പ്രശ്‌നത്തിലും തളരാതെ മുന്നോട്ടു പോകാൻ

Read more

ആഘോഷത്തിനുള്ള സാഹചര്യമില്ല; ബലി പെരുന്നാളിന്റെ സന്ദേശം ജീവിതത്തിൽ പുതുക്കുന്നതിന് അവസരമാകട്ടെയെന്ന് മുഖ്യമന്ത്രി

ബലി പെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. നാളെ ബലി പെരുന്നാളാണ്. ത്യാഗത്തിന്റെയും

Read more

അനിൽ മുരളിയുടെ വേർപാടിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അന്തരിച്ച മലയാള ചലചിത്ര താരം അനിൽ മുരളിക്ക് ആദരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളം തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ വില്ലനായും സ്വഭാവ നടനായും

Read more

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി; വഴിമുടക്കികൾക്ക് ചെവി കൊടുക്കില്ലെന്നും മുഖ്യമന്ത്രി

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിലൂടെ ഭൂമിക്ക് മേലുള്ള സർക്കാരിന്റെ അവകാശം സ്ഥാപിച്ചെടുക്കാൻ സാധിക്കും. സർക്കാർ ഭൂമിയാണെന്ന് നൂറ് ശതമാനം ഉറപ്പുള്ളതു

Read more

ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിൽ സർക്കാരിന് ഒരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി

മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നതിൽ സർക്കാറിന് എന്താണ് ആശങ്കപ്പെടാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ഐ എയുടെ അന്വേഷണം കൃത്യമായി

Read more

കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ് പദ്ധതി ചിലവ്.

Read more

ന്യൂനപക്ഷങ്ങളെ പൗരൻമാരായി കണക്കാക്കാൻ ആകിലെന്ന് ആര് പറഞ്ഞാലും കേരളത്തിൽ അത് നടപ്പാക്കാൻ സൗകര്യപ്പെടില്ല: മുഖ്യമന്ത്രി

കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ പൗരൻമാരായി കണക്കാക്കാൻ ആകില്ലെന്ന് ആരു പറഞ്ഞാലും അത് നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനനന്തപുരത്ത് സംഘടിപ്പിച്ച ഭരണ

Read more

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർ എസ് എസ് ശ്രമിക്കുന്നു; ഫാസിസ്റ്റ് അജണ്ടയെ കേരളം ഒറ്റക്കെട്ടായി എതിർക്കുമെന്ന് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സമരത്തിന് തുടക്കമായി. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്നുയരുന്നത് ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Read more

ജാപ്പനീസ് സർക്കാർ പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വികസന സഹകരണത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്തു

ജപ്പാനും കേരളവും തമ്മിലുള്ള വികസന സഹകരണത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ജാപ്പനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഇന്നത്തെ ആദ്യ കൂടിക്കാഴ്ച ജപ്പാൻ

Read more

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് സർക്കാർ നയം; നിയമനിർമാണം സാധ്യമല്ലെന്നും മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നതാണ് സർക്കാർ നയം. പുനപ്പരിശോധനാ

Read more

മുഖ്യമന്ത്രിയാകാന്‍ ആദിത്യ താക്കറെ അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചുവോ?

മഹാരാഷ്ട്രയില്‍ ബി ജെ പിയും ശിവസേനയും സഖ്യസര്‍ക്കാറിനെ ചൊല്ലി ശക്തമായ തര്‍ക്കത്തിലാണല്ലൊ. മകന്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാന്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ ശ്രമിക്കുന്നുണ്ട്. അതിനിടെ, മുഖ്യമന്ത്രി

Read more

യുഎപിഎ ചുമത്തിയ സംഭവം: മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി

കോഴിക്കോട് രണ്ട് സിപിഐഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോട് വിശദീകരണം തേടി. ഫോണിൽ വിളിച്ചാണ് ഡിജിപി ബെഹ്‌റയോട് മുഖ്യമന്ത്രി വിശദീകരണം തേടിയത്.

Read more

വാളയാർ കേസ്: സിബിഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ; മുഖ്യമന്ത്രിയിൽ ഉറച്ച വിശ്വാസമുണ്ട്

വാളയാറിൽ പീഡനത്തിനിരയായി രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ. ഇക്കാര്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയും അച്ഛനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത്

Read more

കൊച്ചിയിലെ വെള്ളക്കെട്ട്: മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെ അഭിനന്ദിച്ച് ഹൈക്കോടതി; നഗരസഭക്ക് ഇന്നും വിമർശനം

കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ നഗരസഭക്കെതിരെ തുടർച്ചയായ രണ്ടാം ദിവസവും ഹൈക്കോടതിയുടെ വിമർശനം. വെള്ളക്കെട്ട് നീക്കാൻ നഗരസഭ എന്താണ് ചെയ്തതെന്ന് ചോദിച്ച ഹൈക്കോടതി

Read more