നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റണം ; കൂടുതല്‍ മുഖ്യമന്ത്രിമാര്‍ രംഗത്ത് ; പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്, എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍

Read more