മുല്ലപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് സമസ്ത; ഇത്തരക്കാർ സമരത്തെ ആർ എസ് എസിന് ഒറ്റുകൊടുക്കുന്നു
പൗരത്വ നിയമഭേദഗതിക്കെതിരായ ഐക്യ സമരത്തെ പിന്നിൽ നിന്ന് ഒറ്റുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രം സുപ്രഭാതം. മുഖപ്രസംഗത്തിലാണ് മുല്ലപ്പള്ളിയെ പേരെടുത്ത് പറയാതെ
Read more