ഞങ്ങളുടെ മുന്നിൽ വെച്ചാണ് അയാൾ മെറിന്റെ ദേഹത്ത് കൂടി കാർ കയറ്റിയത്, ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു; ഞെട്ടൽ മാറാതെ സഹപ്രവർത്തകർ

അമേരിക്കയിൽ മലയാളി നഴ്‌സ് മെറിൻ കൊല്ലപ്പെട്ടത് കൺമുന്നിൽ കണ്ടതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. ഭർത്താവ് ഫിലിപ് മാത്യു(നെവിൻ)വാണ് മെറിനെ കുത്തിവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കാർ കയറ്റി കൊലപ്പെടുത്തിയത്.

Read more