മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല; അമേരിക്കയിൽ തന്നെ സംസ്‌കരിക്കും

അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാൻ സാധിക്കാത്തതിനാൽ സംസ്‌കാരം അമേരിക്കയിൽ തന്നെ നടത്താനാണ് തീരുമാനം.

Read more