മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പൊതുസുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് സർക്കാർ പറയുന്നു. കാശ്മീർ വിഭജനത്തിനും

Read more